സ്റ്റൈലിഷ് ബ്യുട്ടി.. കണ്ണെടുക്കാൻ തോന്നാത്ത ലുക്ക്.. പ്രിയതാരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..
കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… പൊളി ഫോട്ടോകൾ കാണാം അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ് അവ്നീത് കൗർ. ചന്ദ്ര നന്ദിനിയിലെ ചാരുമതിയെയും അലാദ്ദീൻ -നാം തോ സുന ഹോഗയിലെ യാസ്മിൻ രാജകുമാരിയെയും അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. സീ ടിവിയുടെ ഡാൻസ് ഇന്ത്യ ഡാൻസിൽ…