You are currently viewing നല്ലൊരാളെ കണ്ടെത്തണം… കല്യാണത്തെ ക്കുറിച്ച് ഹണി റോസ്.. അടുത്തൊന്നും വേണ്ട എന്നും താരം..

നല്ലൊരാളെ കണ്ടെത്തണം… കല്യാണത്തെ ക്കുറിച്ച് ഹണി റോസ്.. അടുത്തൊന്നും വേണ്ട എന്നും താരം..

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ എല്ലാ സിനിമകളും ഹിറ്റാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏത് കഥാപാത്രമാണെങ്കിലും അതിനോട് വളരെ അടുത്ത് ഇണങ്ങി അഭിനയിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പലരും പറയാറുണ്ട്.

താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും വളരെ മനോഹരമായി താരം കൈകാര്യം ചെയ്തതുകൊണ്ട് അതെല്ലാം കരിയറിൽ അടയാളപ്പെട്ടു കിടക്കുകയാണ്. താരം മികച്ച കഥാപാത്രങ്ങളും സിനിമകളും സ്വീകരിക്കാനും താരം വളരെയധികം ശ്രദ്ധിക്കാരുണ്ട്. മലയാളത്തിലെ പോലെ തന്നെ ഇതര ഭാഷകളിലും താരത്തിന് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞു. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും ഏത് വേഷത്തിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

മോഹൻലാൽ നായകനായ മോൺസ്റ്ററിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിൽ മോഹൻലാലിന്റെ ഒപ്പം ആരാധകർക്ക് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തിയേറ്ററുകളിൽ നിന്നും മറ്റും ആരവമായി ഉയർന്നിരുന്നു. ഇതുവരെ അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഇതിനോടകം തന്നെ മികച്ച ഒരുപാട് സിനിമകളിലൂടെ താരത്തിന് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്. ഇപ്പോൾ താരം വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആവുകയാണ്.

ഒരു കാര്യത്തിലും എനിക്ക് പ്ലാനിംഗ് ഒന്നുമില്ല എന്നും അതെല്ലാം സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്നുള്ളതാണ് എന്റെ ഒരു വീക്ഷണം എന്നും താരം പറഞ്ഞു. നല്ലൊരാളെ കണ്ടെത്തണം എന്നും എനിക്ക് യോജിക്കുന്ന ആളാണെന്നും എന്നും അദ്ദേഹത്തിന് ഞാൻ യോജിക്കുമെന്ന് ഒക്കെ തോന്നണം എന്നുമാണ് താരം പറയുന്നത്. അങ്ങനെ ഒരു പ്രോസസാണ് എന്നും നടക്കട്ടെ എന്നും പറഞ്ഞതിനോടൊപ്പം പെട്ടെന്നൊന്നും ഇല്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply