You are currently viewing ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്… പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ….

ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്… പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ….

ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്… പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ….

ബൊളീവുഡിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് അർജുൻ കപൂർ. നിർമ്മാതാവ് ബോണി കപൂറിന്റെ മകനാണ് അർജുൻ കപൂർ. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നത് എന്നത് കൊണ്ട് വളരെ പെട്ടന്ന് താരത്തിന് സിനിമ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം കാഴ്ച വെക്കുകയും ചെയ്തു.

2012 ലാണ് താരം സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഇഷഖ്സാതെ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാൻ കഴിഞ്ഞിരുന്നു. ആദ്യ സിനിമയാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കാത്ത തരത്തിലുള്ള പക്വതയാർന്ന അഭിനയം ആണ് ആ സിനിമയിൽ താരം പ്രകടിപ്പിച്ചത്.

തുടർന്ന് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരേയും ആരാധകരെയും നേടിയെടുക്കാൻ താരത്തിന് അഭിനയ വൈഭവത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. വളരെ മികവിലും മനോഹരമായും ആണ് ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്തത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിയുന്നത് അതുകൊണ്ട് തന്നെയാണ്.

സന്ദീപ് ഓർ പിങ്കി ഫറാർ, ടു സ്റ്റേറ്റ്സ് എന്നീ സിനിമകൾ താരത്തിന് കരിയറിലെ ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഈ രണ്ടു സിനിമകളിലൂടെ മാത്രം താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം അഭിനയിച്ച രണ്ടു സിനിമകളിലെ ചുംബന രംഗത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

തന്റെ ആദ്യ സിനിമയായ ഇഷഖ്സാതെ എന്ന സിനിമയിലും ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും ആണ് വിവാദങ്ങൾക്ക് കാരണമായ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നത്. താരത്തിനോടൊപ്പം ആലിയ ഭട്ട് തകർത്തഭിനയിച്ച സിനിമയാണ് ടു സ്റ്റേറ്റ്സ്. ഈ രണ്ടു സിനിമകളിയും ചുംബന രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. ആലിയ ഭട്ടാണോ അതോ പരിനീതി ചോപ്രയാണോ നന്നായി ചുംബിക്കുന്നത് എന്നാണ് താരത്തോട് ചോദിക്കപ്പെട്ടത്.

ആലിയ എന്നാണ് താരത്തിന്റെ മറുപടി. ആലിയ ഭട്ടാണ് ഏറ്റവും നന്നായി ചുംബിച്ചത് എന്നും അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു എന്നും താരം പറയുന്നു. ഇത് താരതമ്യം ആവശ്യമുള്ള കാര്യമല്ല എന്നും എല്ലാവർക്കും അവരവരുടേതായ രീതി ഉണ്ട് എന്നും പറയുന്നതോടൊപ്പം തന്നെ ആലിയ ആ രംഗം നന്നായി ചെയ്തു എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Alia
Parineeti
Alia
Parineeti

Leave a Reply