You are currently viewing “മഞ്ഞുപോലൊരു പെൺകുട്ടി”യിലെ ആ ക്യൂട്ട് നായികയുടെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ… 18 വർഷങ്ങൾക്കിപ്പുറവും പൊളി

“മഞ്ഞുപോലൊരു പെൺകുട്ടി”യിലെ ആ ക്യൂട്ട് നായികയുടെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ… 18 വർഷങ്ങൾക്കിപ്പുറവും പൊളി

“മഞ്ഞുപോലൊരു പെൺകുട്ടി”യിലെ ആ ക്യൂട്ട് നായികയുടെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ… 18 വർഷങ്ങൾക്കിപ്പുറവും പൊളി

ഇന്ത്യൻ സിനിമ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമൃത പ്രകാശ്. വളരെ ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയത്തിൽ കരിയർ ആരംഭിച്ചിട്ടുണ്ട്. നാലു വയസ്സുള്ളപ്പോൾ പരസ്യത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരത്തിന്റെ ആദ്യത്തെ ടെലിവിഷൻ പരസ്യം കേരളത്തിലെ ഒരു പ്രാദേശിക പാദരക്ഷാ കമ്പനിക്ക് വേണ്ടിയായിരുന്നു.

50 ലധികം പരസ്യങ്ങൾ താരം ചെയ്തിട്ടുണ്ട്. അതിനു പുറമെ രണ്ട് വർഷത്തിലേറെയായി ലൈഫ് ബോയ് സോപ്പ്സ് പാക്കേജിംഗിന്റെ മുഖം താരത്തിന്റെതായിരുന്നു. ബോളിവുഡ്, മലയാളം സിനിമകളിലും താരം അഭിനയിച്ചു. 2001 ൽ പുറത്തിറങ്ങിയ തും ബിൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്ത് അഭിനയിച്ചു തുടങ്ങുന്നത്.

9 വയസ്സുള്ളപ്പോൾ ഒരു നാടക പരിപാടിയിലൂടെ ആണ് താരം ടെലിവിഷൻ രംഗത് വരുന്നത്. പിന്നീട് അവതരണ മേഖലയിലും താരം സജീവമായിട്ടുണ്ട്. അഭിനേത്രി മോഡൽ എന്നെ നില‌ളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. വിദ്യാഭ്യാസ രംഗത്തും താരം സജീവമാണ്. താരം മുംബൈ സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2004 ൽ കമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയാണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ.ഈ ചിത്രം കന്നഡയിലും തെലുങ്കിലും ഡബ്ബ് ചെയ്ത് വീണ്ടും റിലീസ് ചെയ്യുകയും മികച്ച നടിയായി ദേശീയ അവാർഡിനായി താരത്തെ സംസ്ഥാനം നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. അത്രത്തോളം മനോഹരമായാണ് ആ സിനിമയിലെ കഥാപാത്രത്തെ താരം അവതരിപ്പിച്ചത് അതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം വലിയ ആരാധക വൃന്ദത്തെ നേടിയതു കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. കാരണം അത്രത്തോളം ആരാധകർ താരത്തിനുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായി പ്രചരിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നു. എന്തായാലും പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുത്തുകഴിഞ്ഞു.

Amrita
Amrita
Amrita
Amrita

Leave a Reply