You are currently viewing സൗന്ദര്യം തുളുമ്പി നിൽക്കുന്നു… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

സൗന്ദര്യം തുളുമ്പി നിൽക്കുന്നു… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

സൗന്ദര്യം തുളുമ്പി നിൽക്കുന്നു… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മഞ്ജുഷ രാംപള്ളി. തെലുങ്ക് ഭാഷയിലാണ് കൂടുതലായും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡലിംഗ് രംഗത്തും അവതാരകയായും താരം തിളങ്ങി നിൽക്കുകയും ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ മാത്രം മികച്ച അഭിനയവും മറ്റും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞു. ആങ്കറിംഗ് ഇൻഡസ്ട്രിയിൽ താരത്തിന് സ്ഥാനം വലുതാണ്. കാരണം ഒരുപാട് പരിപാടികൾ ആണ് താരം ഹോസ്റ്റ് ചെയ്യുന്നത്. ഒരുപാട് അവാർഡ് പരിപാടികളിൽ അവതാരക ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരിപാടികളും ടെലിവിഷൻ എപ്പിസോഡുകൾ പോലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാൻ മാത്രം സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിനുണ്ട്.

അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. ഗ്ലോറീസ് ടിവി പ്രോഗ്രാമുകളും ഓൺലൈൻ ഷോകളും താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടായിരത്തി അഞ്ഞൂറിലധികം സെലിബ്രേറ്റി സ്റ്റാറ്റസിൽ ഉള്ള വ്യക്തികളെ താരം ഇന്റർവ്യൂ ചെയ്യുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ഓരോ പ്രവർത്തികൾക്കും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാൻ മാത്രം വൈഭവത്തിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്

ഫിലിം രംഗത്തും താരത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
എൻ‌ടി‌ആർ, ഇലിയാന ഡിക്രൂസ്, ചാർമി കൗറും എന്നിവർ തകർത്തഭിനയിച്ച രാഖി എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. ഫീൽ ഗുഡ് പ്രണയ കഥയാണ് രാഖി. ഭാവിയിൽ ഇനിയും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാനാവുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവു കൊണ്ടും അവതരണ മേഖലയിലെ വിജയങ്ങൾ കൊണ്ടും ഒട്ടനവധി പ്രേക്ഷകരും ഫോളോവേഴ്സും ആരാധകരും സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരിയായ താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിൽ വളരെ ക്യൂട്ട് ആയാണ് താരത്തിണെ ഫോട്ടോകളിൽ കാണപ്പെടുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആരാധകർ നൽകുകയും വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Manjusha
Manjusha
Manjusha
Manjusha

Leave a Reply