You are currently viewing കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ….

കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ….

കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ടെലിവിഷൻ പേർസനാലിറ്റിയുമാണ് യാഷിക ആനന്ദ്. ഇൻസ്റ്റാഗ്രാം മോഡലായ ശേഷമാണ് താരം അഭിനയിക്കാൻ തുടങ്ങിയത്. കവലൈ വേണ്ടം എന്ന സിനിമയിൽ നീന്തൽ പരിശീലകയായാണ് താരം അഭിനയിച്ചത്. 2016ൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലാണ് താരത്തിന്റെ കരിയറിലെ വഴിത്തിരിവ് ഉണ്ടായത്. ഏത് തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നു.

താരം തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു. പാടം, തമ്പി രാമയ്യയുടെ മണിയാർ കുടുംബം എന്നിവയിൽ താരം പ്രത്യക്ഷപ്പെട്ടു. 2018 ൽ, ചെന്നൈ ടൈംസ് അവരെ “ടെലിവിഷനിലെ ഏറ്റവും അഭിലഷണീയമായ സ്ത്രീ” ആയി പട്ടികപ്പെടുത്തിയിരുന്നു. നിറഞ്ഞ കൈയ്യടി താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്.

അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ടപ്പെടും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഹോട്ട് ഫോട്ടോകളാണ് താരം കൂടുതലായും പങ്കുവെക്കുന്നത്. ഏതുതരത്തിലുള്ള ഡ്രസ്സിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്.

ഇപ്പോൾ താരം സിനിമയിൽ പ്രചാരത്തിലുള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. സിനിമയിൽ ചുവടുറപ്പിച്ചവരെല്ലാവരും നേരിട്ട ഒരു പ്രശ്നമാണ് ഇത്. കിടക്ക പങ്കിടുന്നത് സിനിമയിൽ അവസരം നൽകുമെന്ന് പ്രമുഖ തമിഴ് സംവിധായകൻ പറഞ്ഞതായി താരം വെളിപ്പെടുത്തുന്നു. അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതലെടുക്കലല്ല തന്റെ നിലപാട് എന്ന് അങ്ങനെ പറഞ്ഞ സംവിധായകനോട് താൻ തിരിച്ചു പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.

ആ സമയത്ത് വളരെയധികം ഡിപ്രഷനിലേക്ക് പോയിരുന്നു എന്നും താരം പറയുകയുണ്ടായി. അയാളുടെ പേര് വെളിപ്പെടുത്താത്തതു കൊണ്ട് പിന്നീട് ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോൾ താരം. അഭിനയ വൈഭവം കൊണ്ടാണ് താരം അഭിനയം മേഖലയിൽ താരം അറിയപ്പട്ടതും നിലനിൽക്കുന്നതും. 2021-ൽ, ബെസ്റ്റി എന്ന ചിത്രത്തിന് ലാസ് വെഗാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ 2021 -ൽ അവർക്ക് മികച്ച നടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

2018 ൽ, കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് 2019-ൽ സംപ്രേഷണം ചെയ്ത സ്റ്റാർ വിജയിയുടെ ജോഡി അൺലിമിറ്റഡ് ടിവി സീരീസിൽ ഉപദേഷ്ടാവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ സപ്പോർട്ടിലും പിന്തുണയിലും എല്ലാം താരത്തിന്റെ തട്ട് ഉയർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ആരാധകർ വലിയ തോതിൽ വിശേഷങ്ങൾ എല്ലാം ഏറ്റെടുക്കാറുണ്ട്.

Leave a Reply