You are currently viewing നേരം വെളുത്തപ്പോ സോഷ്യല്‍ മീഡിയയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.. ഫ്രണ്ട് ഓപ്പണ്‍ ഡ്രസ്സ്‌.. കിടിലന്‍ പോസ്സുകള്‍.. സര്‍പ്രൈസായി ആരാധകര്‍ക്ക് മുന്നില്‍ ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് മോഡല്‍..

നേരം വെളുത്തപ്പോ സോഷ്യല്‍ മീഡിയയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.. ഫ്രണ്ട് ഓപ്പണ്‍ ഡ്രസ്സ്‌.. കിടിലന്‍ പോസ്സുകള്‍.. സര്‍പ്രൈസായി ആരാധകര്‍ക്ക് മുന്നില്‍ ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് മോഡല്‍..

നേരം വെളുത്തപ്പോ സോഷ്യല്‍ മീഡിയയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.. ഫ്രണ്ട് ഓപ്പണ്‍ ഡ്രസ്സ്‌.. സകലതും ഓപ്പണ്‍ ആണല്ലോ എന്ന് ആരാധകര്‍.. കിടിലന്‍ പോസ്സുകള്‍.. സര്‍പ്രൈസായി ആരാധകര്‍ക്ക് മുന്നില്‍ ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് മോഡല്‍.. സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് നില നിര്‍ത്താന്‍ ഇതുപോലെയുള്ള ഷൂട്ട്‌ അനിവാര്യമാണ് എന്ന് ആരാധകര്‍..

സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾക്ക് പുറമേ വരുമാന മാർഗ്ഗങ്ങൾ കൂടി ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ നൽകുന്നത്. ഇന്ന് പലരും അറിയപ്പെടുന്നത് തന്നെ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ്. ടിക് ടോക്കിലൂടെ തുടങ്ങിയ ആരാധകരുള്ള ങ്ങളെ ഇന്ന് പലരും നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയത്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്.

ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മാത്രം മതി എന്ന് പലർക്കും പല മേഖലയിലേക്കുള്ള അവസരങ്ങൾ ലഭിക്കുവാൻ. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

എല്ലാ ഫോട്ടോഷൂട്ട് കളുടെയും പ്രധാന ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ആളുകൾ തുടങ്ങിയത്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പേജാണ് വിന്റർ ബട്ടർഫ്ലൈ 09.

മോഡലിന്റെ പേര് ഇതു വരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് ഈ പേജിനെ ഫോളോ ചെയ്യുന്നത്. ഫോളോവേഴ്സിനെ ഒരിക്കലും നിരാശപ്പെടുത്താത്ത രൂപത്തിലുള്ള ഫോട്ടോകൾ ഇതുവരെയും താരത്തിന് അപ്‌ലോഡ് ചെയ്യാനും സാധിച്ചിട്ടുണ്ട്. പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്കും പഴയതു പോലെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ പെട്ടെന്നാണ് സാധിച്ചത്.

ഗ്ലാമർ ഡ്രസ്സും പോസുകളും ആണ് ഫോട്ടോകളെ ആരാധകരിലേക്ക് വലിച്ച് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു നിമിഷമെങ്കിലും ആ ഫോട്ടോകൾ കണ്ടു സ്‌തംഭ്തരാകാത്ത കാഴ്ചക്കാർ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. അത്രത്തോളം വശീകരിക്കുന്ന മേനിയഴകും മോഹിപ്പിക്കുന്ന സൗന്ദര്യവും ആണ് മോഡൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply