You are currently viewing അന്ന് രാത്രിയിൽ അവർ രണ്ടും ഒന്നിച്ചു എന്നെ കീഴടക്കാൻ ശ്രമിക്കുമെന്ന് എനിക്കുറപ്പായിരുന്നു – ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി.

അന്ന് രാത്രിയിൽ അവർ രണ്ടും ഒന്നിച്ചു എന്നെ കീഴടക്കാൻ ശ്രമിക്കുമെന്ന് എനിക്കുറപ്പായിരുന്നു – ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി.

മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി ഉള്ള പ്രഖ്യാപനത്തിന് അഭിനയത്തിലേക്ക് എത്തിയ താരമാണ് ഈഷ ഗുപ്ത. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഇപ്പോൾ താരം അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ താരം സ്വീകാര്യയായ നടിയാണ്.

2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ.

2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. താരം തുറന്നു പറഞ്ഞ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒന്നിലധികം തവണ കാസ്റ്റിംഗ് കൌപം നേരിട്ടിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു.

അണിയറ പ്രവർത്തകർ ലൈംഗികതയ്ക്ക് വേണ്ടി ക്ഷണിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഷൂട്ടിംഗ് സമയത്ത് അവർ തന്നോട് നല്ല രൂപത്തിൽ പെരുമാറിയത് ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്താനുള്ള ഒരു കുറിപ്പ് വഴിയാണ് എന്ന് താരം മനസ്സിലാക്കി എന്നും താരം പറയുന്നുണ്ട്. പിന്നീട്bഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് തന്നെ കെണിയിൽ വീഴ്ത്താം എന്ന് അണിയറ പ്രവർത്തകർ വിചാരിച്ചു എന്നും അത് അവരുടെ വാക്കുകളിൽ നിന്ന് തനിക്ക് ഊഹിക്കാൻ സാധിച്ചു എന്നും താരം പറഞ്ഞു.

പക്ഷേ അവരെ ബുദ്ധിപരമായി നേരിടുകയാണ് താരം ചെയ്തത് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എന്റെ കിടപ്പുമുറിയിലേക്ക് അവർ രാത്രിയിൽ തള്ളിക്കയറി വരുന്നത് പേടിച്ചത് കൊണ്ട് ഞാൻ ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു എന്നാണ് താരം പറഞ്ഞത്. അന്ന് എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തുകയാണ് ചെയ്തത് എന്നും താരം ‘ പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply