You are currently viewing ചന്ദനമഴ സീരിയലിലെ അമൃത അല്ലേ ഇത്.. ഞെട്ടിച്ച് ഗ്ലാമറായി ബാത്ത് ടബ് വീഡിയോ പങ്കുവെച്ച് വിന്ദുജ വിക്രമൻ..

ചന്ദനമഴ സീരിയലിലെ അമൃത അല്ലേ ഇത്.. ഞെട്ടിച്ച് ഗ്ലാമറായി ബാത്ത് ടബ് വീഡിയോ പങ്കുവെച്ച് വിന്ദുജ വിക്രമൻ..

സിനിമാ രംഗങ്ങളെ പോലെ തന്നെ സീരിയൽ രംഗങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചവർക്ക് ഇന്ന് ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ട്. അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ വിക്രമൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നുവെങ്കിലും വളരെ പെട്ടന്ന് താരത്തെയും ആരാധകർ ഏറ്റെടുത്തു.

ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ താരത്തിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ കഴിഞ്ഞിട്ടുണ്ട്. ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു. മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി നേടുകയും ചെയ്തിരുന്നു.

അത്രത്തോളം മനോഹരമായാണ് താരം ആ വേഷം കൈകാര്യം ചെയ്തത്. തന്നിൽ എല്പിച്ച കഥാപാത്രത്തെ വളരെ മനോഹരമായ താരം പ്രേക്ഷകരിലേക്ക് എത്തിച്ചു എന്ന് ചുരുക്കം. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും തനിക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട് എന്ന് താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരം തമിഴ് സീരിയലിലും സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ്.

സീരിയലുകളെ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. ഏത് മേഖല ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുക്കുന്നുണ്ട്. ഏത് ഡ്രെസ്സിലും പോസിലും പ്രത്യക്ഷപ്പെട്ടാലും വളരെ മികച്ച അഭിപ്രായം താരത്തിന് ലാഭുക്കാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ഡ്രസ്സിൽ കൂടുതൽ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply