You are currently viewing മാലാഖ പോലെ ബഡായി ആര്യ.. റെഡ്ഡിൽ പൊളി ലുക്കിൽ ആരാധകരെ മയക്കി ബഡായി ആര്യ… സൂപ്പർ കൂൾ ഫോട്ടോകൾ കാണാം.

മാലാഖ പോലെ ബഡായി ആര്യ.. റെഡ്ഡിൽ പൊളി ലുക്കിൽ ആരാധകരെ മയക്കി ബഡായി ആര്യ… സൂപ്പർ കൂൾ ഫോട്ടോകൾ കാണാം.

റെഡ്ഡിൽ പൊളി ലുക്കിൽ ആരാധകരെ മയക്കി ബഡായി ആര്യ… സൂപ്പർ കൂൾ ഫോട്ടോകൾ കാണാം.

ടെലിവിഷൻ പരിപാടികളിലൂടെ ജന മനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് ബഡായി ആര്യ. തുടക്കം മുതൽ ഇപ്പോഴും താരം അഭിനയ മേഖലയിൽ വിജയങ്ങൾ കൊണ്ട് സജീവമാണ്. 2006 മുതലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ടെലിവിഷൻ മേഖലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യ സമയങ്ങളിലെല്ലാം താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ സിനിമ മേഖലയിലും താരം സജീവമാണ്.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരം പങ്കെടുത്തതു കൊണ്ട് തന്നെയാണ് താരത്തിന് പേരിലൂടെ ബഡായി തന്നെ പ്രേക്ഷകർ വിളിക്കാൻ തുടങ്ങിയത്. അത്രത്തോളം ആ പരിപാടിയിൽ താരം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിന്നു വേറൊരു തെളിവിന്റെ ആവശ്യമില്ല. ടെലി മേഖലകളിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. അതു കൊണ്ടു തന്നെ ഒരുപാട് ആരാധകരെ പെട്ടെന്ന് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നില നിർത്താനും കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ട് ഒരുപാട് വർഷങ്ങൾക്കിപ്പുറവും നിലനിർത്താൻ സാധിക്കുന്നത്.

ബിഗ്ബോസ് സീസൺ 2വിൽ താരം മത്സരിച്ചതും താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് താരം വിവാഹത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും വളരെ പെട്ടെന്ന് മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാനായി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് റെഡ്ഡിൽ പൊളി ലുക്കിലുള്ള ഫോട്ടോകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരിയായി ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നുണ്ട്. എന്തായാലും മികച്ച അഭിപ്രായങ്ങളോടെ തന്നെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply