കാറ്റരുവിയിൽ നനഞ്ഞു ഹോട്ടായി താരം… ബ്ലൗസ് ലെസ്സ് സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
സീരിയൽ രംഗങ്ങളിൽ അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ വിക്രമൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു. മേഘ്നയുടെ പിൻമാറ്റത്തിലൂടെ കടന്നുവന്ന താരം ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്.

അത്രത്തോളം മനോഹരമായാണ് താരം ആ വേഷം കൈകാര്യം ചെയ്തത്. തന്നിൽ അർപ്പിതമായ കഥാപാത്രത്തെ വളരെ മനോഹരമായ താരം പ്രേക്ഷകരിലേക്ക് എത്തിച്ച അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. അഭിനയ വൈഭവം കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരം തമിഴ് സീരിയലിലും സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ്.

ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി നേടുകയും ചെയ്തിരുന്നു. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു.

ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും തനിക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട് എന്ന് ഒരേ ഒരു കഥാപാത്രത്തിലൂടെ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. സീരിയലുകളിൽ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന വിധത്തിൽ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുക്കുന്നുണ്ട്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തു. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാറ്റരുവിയിൽ നനഞ്ഞ രൂപത്തിൽ ബ്ലൗസ് ലെസ്സ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു.
