You are currently viewing പതിനേഴാം വയസ്സിലെ തന്റെ ആദ്യ മോഡലിംഗ് ഫോട്ടോ പങ്കുവെച്ച ആളെ മനസ്സിലായോ.. സ്റ്റാർ ആയും ഷിറ്റ് ആയും തോന്നാം.. പക്ഷെ ഇപ്പോൾ വളർന്നിട്ടുണ്ട് എന്ന് താരം….

പതിനേഴാം വയസ്സിലെ തന്റെ ആദ്യ മോഡലിംഗ് ഫോട്ടോ പങ്കുവെച്ച ആളെ മനസ്സിലായോ.. സ്റ്റാർ ആയും ഷിറ്റ് ആയും തോന്നാം.. പക്ഷെ ഇപ്പോൾ വളർന്നിട്ടുണ്ട് എന്ന് താരം….

പതിനേഴാം വയസ്സിലെ തന്റെ ആദ്യ മോഡലിംഗ് ഫോട്ടോ പങ്കുവെച്ച് താരം.. സ്റ്റാർ ആയും ഷിറ്റ് ആയും തോന്നാം.. പക്ഷെ ഇപ്പോൾ വളർന്നിട്ടുണ്ട് എന്ന് താരം…

നിലവിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും സിനിമ ലോകത്ത് നിലയുറപ്പിച്ചു. വ്യത്യസ്ത ഭാഷകളിലായി അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് താരം.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കലാകാരനിൽ ഒരാളായ കമൽഹാസന്റെ മകളാണ് ശ്രുതിഹാസൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു മികച്ച പ്ലേ ബാക്ക് സിംഗർ കൂടിയാണ്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് താരത്തെ തേടി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ വന്നെത്തി.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താല്പര്യർത്തം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ചെറിയ പ്രായത്തിൽ തന്നെ താരം മോഡൽ രംഗത്ത് സജീവമായിരുന്നു. ബാലതാരമായി അരങ്ങേറിയ താരം തന്റെ പതിനേഴാം വയസ്സിലാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. താൻ ആദ്യമായി ചെയ്ത മോഡലിംഗ് ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അന്നത്തെ താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം.

ഇപ്പോൾ താരത്തിന്റെ ട്രാൻസ്ഫോർമേഷൻ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. 17 ആം വയസ്സിൽ നിന്ന് ഇന്നത്തേക്ക് എത്തിനിൽക്കുമ്പോൾ താരത്തിന്റെ ഗേറ്റപ്പിലെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നു എന്നത് യാഥാർത്ഥ്യമാണ്. താൻ ആദ്യമായി ചെയ്ത മോഡലിംഗ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്. “ഞാൻ ചെയ്ത ആദ്യത്തെ മോഡലിങ്ങ് ഫോട്ടോ ഷൂട്ട് ആണിത്. നിങ്ങൾക്കിത് ഷിറ്റ് ആയും ഷൈൻ ആയും തോന്നാം. പക്ഷേ ഇപ്പോൾ ഞാൻ ഒരുപാട് വളർന്നിരിക്കുന്നു. അതിനുവേണ്ടിയുള്ള കഠിന പരിശ്രമണം ചെയ്തു.” എന്ന് താരം ക്യാപ്ഷൻ നൽകിയിരിക്കുകയാണ്.

2000 ൽ അച്ഛൻ ഉലകനായകൻ കമൽഹാസൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹെയ് രാം എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം ആദ്യമായി ക്യാമെറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2009 ൽ പുറത്തിറങ്ങിയാ ലക്ക് എന്ന സിനിമയിലൂടെ താരം ബോളിവുഡ് ൽ അരങ്ങേറ്റം കുറിച്ചു. ആക്ട്രസ് എന്ന നിലയിലും പ്ലേബാക്ക് സിംഗർ എന്ന നിലയിലും ഒരുപാട് അവാർഡുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply