You are currently viewing വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് മോഡൽ… തടി കുറച്ച് സ്ലിം ബ്യുട്ടിയാവാനൊരുങ്ങി താരം

വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് മോഡൽ… തടി കുറച്ച് സ്ലിം ബ്യുട്ടിയാവാനൊരുങ്ങി താരം

വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് മോഡൽ… വൈറൽ വീഡിയോ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയും മോഡലുമാണ് വഹ്ബിസ് ദോറാബ്ജി. പ്യാർ കി യേ ഏക് കഹാനി എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് വഹ്ബിസ് ദോറാബ്ജി തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തിയത്. അതിൽ താരം പഞ്ചി ഡോബ്രിയാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2010 ഒക്ടോബർ 18 മുതൽ 2011 ഡിസംബർ 15 വരെയായിരുന്നു സംപ്രേഷണം. 2013-ൽ സരസ്വതിചന്ദ്ര എന്ന ടെലിവിഷൻ പരമ്പരയിൽ അലക് എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

2011-ൽ പ്യാർ കി യെ ഏക് കഹാനി എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അവാർഡ് താരം നേടിയിട്ടുണ്ട്. ബഹു ഹമാരി രജനി കാന്ത് എന്ന ടെലിവിഷൻ പരമ്പരയുടെ ഭാഗമായിരുന്നു താരം. അവിടെ മാഗി കാന്ത് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ താരം അഭിനയ വൈഭവം അടയാളപ്പെടുത്തുകയും ചെയ്തു.

മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പാഴ്സി കുടുംബത്തിലാണ് താരം ജനിച്ചത്. പൂനെയിലെ അറിയപ്പെടുന്ന വ്യവസായികളായ ജഹാംഗീർ ദോറാബ്ജിയുടെയും ഫിറോസ ദോറാബ്ജിയുടെയും മകളാണ് താരം. 2013 ൽ, ദോറാബ്ജി താരത്തിന്റെ പ്യാർ കി യെ ഏക് കഹാനി സഹനടൻ വിവിയൻ ഡിസേനയെ വിവാഹം കഴിച്ചു. പക്ഷേ 2017ൽ ഇവർ വിവാഹ മോചിതരാവുകയാണുണ്ടായത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി ഫോട്ടോകൾ പങ്കുവെക്കുകയും നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. മികച്ച ഫോട്ടോഷൂട്ട് കളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നു എന്നതു കൊണ്ട് തന്നെ ഒരുപാട് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. എന്തായാലും വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളിലൂടെ തന്റെ കരിയറിനെ ഭദ്രമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ അഭിനയ രംഗങ്ങളിൽ താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും പങ്കുവെച്ച വീഡിയോ ക്ക് വലിയ ജന പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിനോടകം തന്നെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply