You are currently viewing ഹോട്ട് ലുക്കിൽ ഞെട്ടിച്ച പ്രിയ പ്രകാശ് വാരിയർ. ബോൾഡ് ഫോട്ടോകൾ കാണാം

ഹോട്ട് ലുക്കിൽ ഞെട്ടിച്ച പ്രിയ പ്രകാശ് വാരിയർ. ബോൾഡ് ഫോട്ടോകൾ കാണാം

ഹോട്ട് ലുക്കിൽ ഞെട്ടിച്ച പ്രിയ പ്രകാശ് വാരിയർ. ബോൾഡ് ഫോട്ടോകൾ കാണാം

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ തന്നെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. താൻ അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെട്ട സെലിബ്രിറ്റിയായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കണ്ണിറുക്കി കാണിച്ചുകൊണ്ടാണ് താരം സെൻസഷണൽ താരമായി മാറിയത്. ഇപ്പോൾ താരത്തിന് സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുകയാണ്.

ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു ഗാനത്തിൽ താരം കണ്ണുറുക്കി കാണിച്ചതാണ് ഇന്ത്യയിൽ ഒട്ടാകെ തരംഗമായി മാറിയത്. സോഷ്യൽ മീഡിയയിൽ അത് വലിയ തരംഗമായി മാറുകയും ചെയ്തു. താമസിയാതെ താരം ഇന്ത്യയിൽ തന്നെ അറിയപ്പെട്ട വലിയ വൈറൽ താരമായി. 2018 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്യപ്പെട്ട താരം എന്ന രീതിയിലും പ്രിയ അറിയപ്പെട്ടു.

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് പ്രിയ പ്രകാശ് വാരിയർ. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയാണ്. ഏത് വേഷത്തിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഗ്ലാമർ വേഷങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിൽ തന്നെയാണ് താരം പുത്തൻ ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും കൂടിയായ ശ്യം ബാബുവാണ് വനിത മാഗസിന് വേണ്ടി താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ ഉപയോഗിച്ചത്. ഫോട്ടോകൾ താമസിയാതെ വൈറൽ ആവുകയും ചെയ്തു.

2018 ൽ പുറത്തിറങ്ങിയ തൻഹ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും തൊട്ടടുത്ത വർഷം ഒമർ ലുലു സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. താമസിയാതെ താരത്തിന് മറ്റു ഭാഷകളിലായി ഒരുപാട് അവസരങ്ങൾ വന്നെത്തി.

2021ൽ നിതിൻ, റാകുൽ പരീത്ത് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. നീണ്ട നാലുവർഷത്തിനുശേഷം 2022 ൽ ഫോർ ഇയർ എന്ന സിനിമയിലൂടെ താരം മലയാളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഹോളിവുഡ് സിനിമയിലും കന്നട സിനിമയിലും താരം താമസിയാതെ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്.

Leave a Reply