You are currently viewing വലയിൽ കുരുങ്ങിയതോന്നുമല്ല.. പുതിയ ഡ്രെസ്സിങ് ഫാഷനാ.. ഞെട്ടിത്തരിപ്പിച്ച് ഉർഫീ..

വലയിൽ കുരുങ്ങിയതോന്നുമല്ല.. പുതിയ ഡ്രെസ്സിങ് ഫാഷനാ.. ഞെട്ടിത്തരിപ്പിച്ച് ഉർഫീ..

വലയിൽ കുരുങ്ങിയതാണോ… പുത്തൻ ഫോട്ടോകൾ അപ്ലോഡ് ചെയ്ത് താരം…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം നില നിർത്തുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ താരം ഉണ്ടായിരുന്ന സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഏതുതരത്തിലുള്ള വേഷങ്ങളിലും രൂപങ്ങളിലും താരം പ്രത്യക്ഷപ്പെട്ടാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകളും വീഡിയോകളും തരംഗം സൃഷ്ടിക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോൾ വലയിൽ കുരുങ്ങിപ്പോയ പോലെയുള്ള ഡ്രസ്സിൽ ഹോട്ട് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

Leave a Reply