You are currently viewing Uff ഇതൊക്കെയാണ് സൗന്ദര്യം… ആ ചിരി മതിയല്ലോ.. ക്യൂട്ട് &ഹോട്ട് ലുക്കിൽ നിഖിത…

Uff ഇതൊക്കെയാണ് സൗന്ദര്യം… ആ ചിരി മതിയല്ലോ.. ക്യൂട്ട് &ഹോട്ട് ലുക്കിൽ നിഖിത…

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ ആണ് ഇവർ സെലിബ്രിട്ടികൾ ആയി മാറിയത്. സോഷ്യൽ മീഡിയ സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് ഒട്ടുമിക്കപേരും അറിയപ്പെടുന്നത്. പലർക്കും ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ആണ് കൂടുതലായും പങ്കുവെക്കുന്നത്. അതിൽ മിക്കതും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഈ രീതിയിൽ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കാണാൻ സാധിക്കും.

ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് നിഖിത ശർമ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ ആരാധകരോട് നിരന്തരമായി വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുന്നിലല്ലാതെ എവിടെയും നോക്കാനില്ല. അനന്തമായ സാധ്യതകൾ നിറഞ്ഞ ഭാവി. ഈ നിമിഷം സമയത്തിന്റെ ഒരു ചെറിയ ക്ഷണിക നിമിഷം മാത്രമാണ്. അത് കടന്നുപോകും. താമസിക്കരുത്. വരാനിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങൾക്ക് എപ്പോഴെങ്കിലും നഷ്ടപ്പെട്ടതായി തോന്നുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം ആരംഭിച്ചതെന്ന് സ്വയം ഓർമ്മിപ്പിക്കുക ആണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോ ആരാധകർ ഏറ്റെടുത്തത്.

Leave a Reply