You are currently viewing ഉറുഫി പ്രണയത്തിലായോ..?? പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഞെട്ടി ആരാധകർ.

ഉറുഫി പ്രണയത്തിലായോ..?? പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഞെട്ടി ആരാധകർ.

ഉറുഫി പ്രണയത്തിലായോ..?? പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഞെട്ടി ആരാധകർ.

സോഷ്യൽ മീഡിയയിൽ പലരും പല രീതിയിലാണ് അറിയപ്പെട്ട താരങ്ങളായി മാറുന്നത്. വ്യത്യസ്തമായ കണ്ടെണ്ടുകൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് അറിയപ്പെടുന്ന വലിയ താരങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയും താരങ്ങളെയും നമുക്ക് കാണാൻ സാധിക്കും.

ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഉറുഫി ജാവേദ്. മിനി സ്ക്രീനിൽ അഭിനയിച്ചു കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് വലിയ ആരാധക കൂട്ടത്തെ നേടിയെടുത്തത്. ഇപ്പോൾ താരം അറിയപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ കൂടിയാണ്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. അതേപോലെ തന്റെ ജീവിത വിശേഷങ്ങളും കരിയർ വിശേഷങ്ങൾ ആരാധകരോട് താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച പുതിയ കാര്യമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഉർഫി പ്രണയത്തിലായി എന്ന് സൂചിപ്പിക്കുന്ന രൂപത്തിലുള്ള സ്റ്റോറിയാണ് താരം പങ്കുവെച്ചത്. തന്റെ സ്റ്റോറിയിൽ ‘he said yes ‘ ( അവൻ എസ് പറഞ്ഞു ) എന്നെഴുതി കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. അതായത് താരത്തിന്റെ പ്രണയാഭ്യർത്ഥന അവൻ സ്വീകരിച്ചു എന്ന ആശയം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന വ്യാഖ്യാനമാണ് താരത്തിന്റെ ആരാധകർ നൽകിയത്. ഇതിപ്പോൾ ഇന്റർനെറ്റിലെ വലിയ വാർത്തയായി മാറിയിരിക്കുന്നു.

തന്റെ വേഷവിധാനങ്ങൾ കൊണ്ട് വ്യത്യസ്തത പുലർത്തുന്ന താരമാണ് ഉർഫി ജാവേദ്. വസ്ത്രാലങ്കാരത്തിലേ താരത്തിന് വ്യത്യസ്തത തന്നെയാണ് മറ്റുള്ളവരിൽ നിന്ന് താരം വേറിട്ട് അറിയപ്പെടാനുള്ള പ്രധാന കാരണം. പല രീതിയിലുള്ള വസ്ത്രങ്ങൾ താരം പരീക്ഷിക്കാറുണ്ട്. തന്റെ ശരീരത്തെ കൂടുതലായും എക്സ്പോസ് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം കൂടുതലായി ധരിക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗം ആവുകയും ചെയ്യുന്നുണ്ട്.

Leave a Reply