You are currently viewing ബെൽത്തിട്ട് പാറുന്നല്ലോ.. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ  മോഡൽ… വൈറൽ ഫോട്ടോകൾ കാണാം…

ബെൽത്തിട്ട് പാറുന്നല്ലോ.. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ മോഡൽ… വൈറൽ ഫോട്ടോകൾ കാണാം…

സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ ഫ്രാൻസ് മോഡൽ… വൈറൽ ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ നിറങ്ങളും ഭംഗിയും എല്ലാം പുറത്തു വിടുന്ന കാലമാണിത്. അതുകൊണ്ടു തന്നെയാണ് നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത്. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നതും വരുമാന മാർഗങ്ങൾ കൂടി ആയി എന്നതുതന്നെയാണ്. ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളുടെ ആകാശങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്.

കലാവാസനകൾക്കും പരിശീലനം ചെന്ന മികവുകൾക്കും അരങ്ങേറ്റത്തിന് വേണ്ടി പണ്ടുകാലത്ത് വേദി അന്വേഷിച്ചു നടന്നിരുന്നവർക്ക് എല്ലാം ഇന്ന് വെറും ഒരു മൊബൈലും ക്യാമറയും മാത്രം മതി. അതുകൊണ്ടു തന്നെയാണ് ഫോട്ടോ ഷൂട്ട്കളിലൂടെയും മറ്റു ഹൃസ്വമായ വീഡിയോകളിലൂടെയും ജനങ്ങൾക്കിടയിൽ തരംഗമാവാൻ പലർക്കും സാധിച്ചത്. അതിലൂടെ കൈയ്യടി നേടി സെലിബ്രിറ്റിയായി ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിച്ചവരും ഒരുപാടാണ്.

ഇത്തരത്തിൽ ഹോട്ട് ഫോട്ടോഷൂട്ട്കളിലൂടെ ഒരുപാട് ആരാധകരെ നേടി വലിയ ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഫിയോണ ആലിസൻ. ഫാഷൻ മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റ് എന്നീ നിലകളിലെല്ലാം താരം ഇപ്പോൾ അറിയപ്പെടുന്നുണ്ട്. ഫ്രാൻസിലെ ബയോണിലാണ് താരത്തിന്റെ ജനനം. വളരെ ചെറുപ്പം മുതൽ തന്നെ മോഡലിങ്ങിനോട് താരത്തിന് താല്പര്യമുണ്ടായിരുന്നു.

ഇൻസ്റ്റാഗ്രാം മോഡൽ എന്ന രൂപത്തിൽ താരം കരിയർ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ ഒരുപാട് മികച്ച ഫോട്ടോഷോട്ടുകളുടെ ഭാഗമായി താരം പ്രത്യക്ഷപ്പെടുകയും ഒരുപാട് സജീവമായ ആരാധക ബന്ധങ്ങളെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വസ്ത്ര ഫാഷൻ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ ആണ് ഇപ്പോൾ താരം. യൂറോപ്പിൽ ആണ് ജനിച്ചത് എങ്കിലും ഇന്ത്യൻ സംസ്കാരത്തിന്റെ വലിയ ആരാധികയാണ് താരം.

അതു കൊണ്ടു തന്നെ സാരിയിൽ മനോഹരമായി ഒരുപാട് ഫോട്ടോകൾ താരം ഇതിനു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും പ്രേക്ഷകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സാരിയിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്കെല്ലാം വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടാൻ കഴിയാറുണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് വല്ലാതെ സ്വാധീനം ചെലുത്താൻ പലപ്പോഴും സാധിക്കാറുണ്ട്.

മനംമയക്കുന്ന സൗന്ദര്യം താരത്തിന്റെ ഓരോ ഫോട്ടോകളും പ്രകടിപ്പിക്കുന്നു എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്.മേനിയഴക് പ്രദർശിപ്പിച്ച് കാണുന്നവരെ മത്തു പിടിപ്പിക്കാനും പലപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഫോട്ടോകൾ എപ്പോൾ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും എപ്പോൾ പങ്കുവെച്ചാലും വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ മേനിയഴക് പ്രദർശിപ്പിക്കുന്നതും കാഴ്ചക്കാരുടെ കണ്ണിനെ വശീകരിക്കുന്നതുമായ ഫോട്ടോകളാണ്. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ വളരെ പെട്ടെന്ന് ഫോട്ടോകൾക്ക് നേടാൻ കഴിഞ്ഞു. എന്തായാലും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം ആവുകയും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply