You are currently viewing മു..യിൽ ടാറ്റൂ വരയ്ക്കുന്ന വീഡിയോ… എനിക്കും ടാറ്റൂ ആർട്ടിസ്റ് ആവണമെന്ന് കമെന്റുകൾ

മു..യിൽ ടാറ്റൂ വരയ്ക്കുന്ന വീഡിയോ… എനിക്കും ടാറ്റൂ ആർട്ടിസ്റ് ആവണമെന്ന് കമെന്റുകൾ

പലതരത്തിലുള്ള വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് നിത്യവും കാണാൻ സാധിക്കുന്നത്. എല്ലാ വീഡിയോകളുടെയും പരമമായ ലക്ഷ്യം സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നവർ പരിശ്രമിക്കാറുണ്ട്.

പലതരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകളും ഫോട്ടോഷൂട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ നിത്യവും നമുക്ക് കാണാൻ സാധിക്കും. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് വരെ പല വീഡിയോസിനും വ്യൂസ് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ വ്യൂവേഴ്സ് ഏറ്റെടുക്കുന്ന രൂപത്തിലുള്ള ക്രിയേറ്റ് ചെയ്തുകൊണ്ട് വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയാണ് പലരും.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ടാറ്റൂ വരക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ടാറ്റു ആർട്ടിസ്റ്റ് ആയ സ്വാമി ടാറ്റു വിസ്റ്റ് ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ടാറ്റൂ വരക്കുന്ന വീഡിയോ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ അത്യാവശം അറിയപ്പെടുന്ന സ്വാമി തന്റെ ടാറ്റൂ വീഡിയോകൾ നിരന്തരമായി പങ്കുവെക്കാറുണ്ട്. അതിൽ പലതും വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഇത്തരത്തിലുള്ള ഒരു പുതിയ ടാറ്റു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഏതായാലും അദ്ദേഹത്തിന്റെ അടുത്തുവന്ന് വിശ്വസ്തതയോടെ ടാറ്റു വരക്കുന്നവർക്ക് അദ്ദേഹം കൃത്യമായി വളരെ മനോഹരമായി ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ടാറ്റൂ വരച്ച് കൊടുക്കാറുണ്ട്. ഇപ്രാവശ്യം വൈറൽ ആയത് ഒരു സുന്ദരിയുടെ നെഞ്ചിൽ ടാറ്റു വരയ്ക്കുന്ന വീഡിയോ ആണ്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply