You are currently viewing ഫെസ്റ്റിവൽ ഡ്രെസ്സിൽ കിടിലനായി താരം.. കണ്ണ് തള്ളിപ്പോകുന്ന ഫോട്ടോകൾ കാണാം

ഫെസ്റ്റിവൽ ഡ്രെസ്സിൽ കിടിലനായി താരം.. കണ്ണ് തള്ളിപ്പോകുന്ന ഫോട്ടോകൾ കാണാം

മോഡലിംഗ് രംഗത്ത് തിളങ്ങിനിന്ന് പിന്നീട് ലോക പ്രശസ്തരായ ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. പ്രത്യേകിച്ചും ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്ത ശേഷം പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും, സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും പ്രത്യക്ഷപ്പെട്ടു കൊണ്ട് ആരാധകരെ നേടിയെടുത്ത വരും ധാരാളം. ഈ രീതിയിൽ മോഡലിംഗ് രംഗത്ത് ലൂടെ കടന്നു വന്ന സിനിമയിൽ സ്ഥാനം നേടിയ ഒരുപാട് കലാകാരികൾ മലയാള സിനിമ ലോകത്ത് ഉണ്ട്.

ലോക സൗന്ദര്യ മത്സരം ജേതാവായ പലരും പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടികൾ ആയി മാറിയിട്ടുണ്ട്. സൗന്ദര്യത്തിന് പര്യായമായി ഇന്നും ഇന്ത്യൻ ജനത കണക്കാക്കുന്ന ഐശ്വര്യ റായി, അതേ പോലെ സുസ്മിതാ സെൻ & പ്രിയങ്ക ചോപ്ര തുടങ്ങിയവർ ലോക സുന്ദരി പട്ടം നേടിയെടുത്ത് പിന്നീട് സിനിമയിൽ സജീവമായവരാണ്. എന്തായാലും സോഷ്യൽ മീഡിയയിടങ്ങൾ നന്നായി ഉപയോഗിച്ചവർക്ക് ഇപ്പോൾ വരുമാന മാർഗം കൂടി ലഭ്യമാണ്.

ഈ രീതിയിൽ അറിയപ്പെടുന്ന താരമാണ് teguila. സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്നു. വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് കളിലൂടെ തന്നെയാണ് താരം ആരാധകരെ നിലനിർത്തി പോരുന്നത്. മികച്ച അഭിപ്രായങ്ങളോട് ഇതിനോടകം താരം പോസ്റ്റ് ചെയ്ത ഫോട്ടോകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഫെസ്റ്റിവൽ മോഡിൽ ഉള്ള ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെ തന്നെ താരത്തിന്റെ മനോഹരമായ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഉടനീളം വൈറലാവുകയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. അതീവ സുന്ദരിയായ താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Leave a Reply