You are currently viewing മലയാളത്തിലെ ഈ ക്യൂട്ട് താരത്തെ മനസ്സിലായോ?? ബോൾഡ് ലുക്കിൽ സുന്ദരിയായി പ്രിയ താരം…

മലയാളത്തിലെ ഈ ക്യൂട്ട് താരത്തെ മനസ്സിലായോ?? ബോൾഡ് ലുക്കിൽ സുന്ദരിയായി പ്രിയ താരം…

മലയാള സിനിമ മേഖലയിൽ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ച വെച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് തമന്ന പ്രമോദ്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. 2020 ൽ പുറത്തിറങ്ങിയ ഫോറൻസിക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

ടോവിനോ മമ്ത മോഹൻദാസ് ബിജു കുറുപ്പ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് മലയാളം ക്രൈം ത്രില്ലർ സിനിമ ആയിരുന്നു ഫോറൻസിക്. ഇരട്ട കഥാപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. നവ്യ & നയന എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

കണ്ടിരിക്കുന്ന പ്രേക്ഷകരെ ഭീതിയുടെ മുൾ മുനയിൽ നിർത്താൻ അഭിനയം കൊണ്ട് താരത്തിന് സാധിച്ചിരുന്നു. പിന്നീട് താരം അഭിനയിച്ച മ്യാവൂ എന്ന സിനിമയും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. വളരെ m8കവുല്ല അഭിനയം ആണ് താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടിയും ലക്ഷക്കണക്കിന് ആർധകരെയും താരത്തിന് നേടാനായത്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുകയും ചെയ്ത താരം അവകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. കിടിലൻ ബോൾഡ് ആറ്റിറ്റ്യൂഡ് വേഷത്തിലാണ് താരം എപ്പോഴും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ബോൾഡ് ലുക്കിലുള്ള പുതിയഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് ആരാധകർ നിറഞ്ഞ കയ്യടിയോടൊപ്പം മികച്ച അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply