You are currently viewing സ്വിമ്മിങ് പൂളിൽ നിന്ന് വശ്യമായ സൗന്ദര്യം പ്രകടിപ്പിച്ച് താരം… ഫോട്ടോകൾ ഒരേ പൊളി

സ്വിമ്മിങ് പൂളിൽ നിന്ന് വശ്യമായ സൗന്ദര്യം പ്രകടിപ്പിച്ച് താരം… ഫോട്ടോകൾ ഒരേ പൊളി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് ദിവ്യാംഗന ജെയിൻ. സത്രംഗി സസുരാൽ, അലാദ്ദീൻ – നാം തോ സുന ഹോഗാ, ഗംഗ, ഏക് റിഷ്താ ഐസാ ഭി എന്നീ ടെലിവിഷൻ ഷോകളിലൂടെയാണ് താരം അറിയപ്പെടുന്നത്. 2015 മുതൽ ടെലിവിഷൻ ലോകത്ത് താരം സജീവമാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളെ എല്ലാം പ്രേക്ഷകർ സ്വീകരിച്ചത്.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദിവ്യാംഗന ജെയിൻ ജനിച്ചത്. ചെറുപ്പം മുതലേ അഭിനയത്തോട് താരത്തിന് ഇഷ്ടമായിരുന്നു. താരത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശം താരത്തെ മുംബൈയിലെത്തിച്ചു. ഏക് റിഷ്താ ഐസാ ഭി എന്ന സീരിയലിലൂടെയാണ് മുംബൈയിൽ രതി ശർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം തന്റെ കരിയർ ആരംഭിച്ചത്.

ഈ ഷോയ്ക്ക് ശേഷം ദേവ് 2, സത്രംഗി സസുരാൽ, ഗംഗ, റിപ്പോർട്ടേഴ്സ്, അലാഡിൻ – നാം തോ സുന ഹോഗാ തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനായി. ഏക് റിഷ്ട ഐസാ ഭി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. എങ്കിലും തോർ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത് എന്ന് ഒരു പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ദേവ് 2 എന്ന ടിവി പരമ്പരയിലും താരം പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ അവർ SAB ടിവി സീരിയൽ അലാഡിൻ – നാം തോ സുന ഹോഗയിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ കരിയറിലെ തന്നെ വലിയ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. അതിൽ സെഹർ-ഉ-നിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരിൽ വലിയ അംഗീകാരങ്ങളാണ് നേടിയത്.

അഭിനയത്തിനൊപ്പം നിൽക്കുന്ന മറ്റു അനേകം കഴിവുകളും താരത്തിനുണ്ട്. ദിവ്യാംഗനയ്ക്ക് നൃത്തം ഇഷ്ടമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. ദിവ്യാംഗന സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയമാണ്. ഇൻസ്റ്റാഗ്രാമിൽ താരത്തിന് ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. താരം തന്നെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഏറ്റവും പുതിയതായി താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്വിമ്മിങ് പൂളിൽ വശ്യമായ തന്റെ സൗന്ദര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ്. വളരെ മികച്ച കമന്റുകൾ ആണ് താരത്തിന്റെ പുതിയ ബോൾഡ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. അത്രത്തോളം പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോ ആണ് താരം നൽകിയിരിക്കുന്നത് എന്ന് ചുരുക്കം. എന്തായാലും പങ്കുവെച്ചു തന്നെ ഒട്ടനവധി കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് കഴിഞ്ഞു.

Leave a Reply