You are currently viewing ശരീരം വാഴയില കൊണ്ട് മറച്ചു പച്ചയിൽ അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്.. എന്റെ പൊന്നു പൊളി..

ശരീരം വാഴയില കൊണ്ട് മറച്ചു പച്ചയിൽ അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്.. എന്റെ പൊന്നു പൊളി..

ഫോട്ടോഷോട്ടുകൾ അത് ഏത് രൂപത്തിലാണ് പുറത്തു വരുന്നത് എന്ന് നമ്മൾ ആർക്കും ഗസ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് മാറിയിരിക്കുന്നത്. ഓരോ ദിവസവും പലതരത്തിലുള്ള വ്യത്യസ്ത വെറൈറ്റി ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നാം കാണുന്നുണ്ട്. എല്ലാ ഫോട്ടോഷൂട്ടുകളുടെയും അൾട്ടിമേറ്റ് ലക്ഷ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്.

ഓരോ ഫോട്ടോഷൂട്ടുകളും എത്ര മനോഹരമായി ആരാധകരിലേക്ക് എത്തിക്കാം എന്ന ചിന്തയാണ് ഓരോ ഫോട്ടോഗ്രാഫർമാരുടെയും അതിൽ പങ്കെടുക്കുന്ന മോഡൽസിന്റെയും മനസിലെ ആഗ്രഹം. അതുകൊണ്ടുതന്നെ മറ്റു ഫോട്ടോകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി തന്നെ ഫോട്ടോഷൂട്ടുകൾ നടത്താൻ അവർ ശ്രമിക്കുന്നുണ്ട്. അതിൽ പലരും വിജയിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷോട്ടുകളാണ്. ഇങ്ങനെയുള്ള ഫോട്ടോ ഷോട്ടുകൾക്ക് മാർക്കറ്റ് കൂടുതലാണ്. സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രമുഖ താരങ്ങൾ മുതൽ മോഡലിംഗ് രംഗത്തുള്ളവർ വരെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളുടെ പിന്നാലെയാണ്.

ഇത്തരത്തിൽ നിരന്തരമായി ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് മില്യൻ കണക്കിന് ആരാധകർ വരെ ഫോളോവേഴ്സ് ആയി നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. 10 മില്യൻ അടുത്ത് ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ മാത്രം ചെയ്തു കൊണ്ട് ആരാധക കൂട്ടത്തിൽ നേടിയെടുത്തവരും ധാരാളം.

ഇങ്ങനെ നിരന്തരമായി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സർവി മോണ്ടാൽ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ തുടർച്ചയായി പങ്കെടുക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ശരീരം വാഴയില കൊണ്ട് മറച്ചു പച്ചയിൽ അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇതിനേക്കാൾ ഹോട്ട് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply