You are currently viewing കണ്ണെടുക്കാൻ തോന്നുല്ല.. സൗന്ദര്യത്തിന്റെ മറ്റൊരു വാക്ക്.. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഫിറ്റ്നസ് സുന്ദരി..

കണ്ണെടുക്കാൻ തോന്നുല്ല.. സൗന്ദര്യത്തിന്റെ മറ്റൊരു വാക്ക്.. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഫിറ്റ്നസ് സുന്ദരി..

പൊളി ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…. ഫോട്ടോകൾ കാണാം..

സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്.

ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുള്ള താരമാണ് റിഥം സോണി.

ഒരു ഇന്ത്യൻ മോഡലും കണ്ടന്റ മേക്കറും ഇവന്റ് മാനേജരുമാണ് റിഥം സോണി. അതിശയകരമായ മേക്കപ്പ് രൂപത്തിലൂടെ താരം അറിയപ്പെടുന്നുണ്ട്. ജനപ്രിയ ബ്രാൻഡുകളായ ഫനാന്റിക് ഫാഷൻ, ഇലുവിയ, ദി ഡോഡോ ഫാഷൻ, ഓൾ ബീയിംഗ് എന്നിവയുമായും മറ്റു പലതുമായും താരം സഹകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ താരത്തിന് വളരെയധികം ആരാധകരുണ്ട്. എന്ന് മാത്രമല്ല എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരം സ്റ്റൈലിഷ് ലുക്കിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ വൈറലാവുകയാണ്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വളരെ മികച്ച അഭിപ്രായങ്ങളോടെ വൈറലായ ഒരുപാട് ഫോട്ടോകൾ താരം ഇതിനു മുമ്പും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ആരാധകർ തന്നെയാണ് പ്രേക്ഷകർ എന്നാണ് മനസ്സിലാകുന്നത്. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.

Leave a Reply