You are currently viewing ബ്ലാക്ക് ഹോട്ട് ബ്യുട്ടി.. നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നുല്ല സാറേ.. ശാന്തി ബാലയുടെ ഫോട്ടോസ് മലയാളി മനം കവരുന്നു

ബ്ലാക്ക് ഹോട്ട് ബ്യുട്ടി.. നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നുല്ല സാറേ.. ശാന്തി ബാലയുടെ ഫോട്ടോസ് മലയാളി മനം കവരുന്നു

ബ്ലാക്കിൽ ബോൾഡായി പ്രിയ താരം… ഫോട്ടോകൾ വൈറലാകുന്നു

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര – നാടക നടിയാണ് ശാന്തി ബാലചന്ദ്രൻ. കൊച്ചിയിൽ നാടകം അവതരിപ്പിച്ചതിന് ശേഷം സംവിധായകൻ അരുൺ ഡൊമിനിക് തന്റെ തരംഗം എന്ന സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തു കൊണ്ട് താരത്തെ സമീപിക്കുകയായിരുന്നു. സനൽ അമൻ സംവിധാനം ചെയ്ത ഹരോൾഡ് പിന്ററിന്റെ ദ ലവർ എന്ന നാടകത്തിലും താരം നായികയായി.

റോഷൻ മാത്യു സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി ഉൾപ്പെടെയുള്ള നാടകങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ടോവിനോ തോമസിന്റെ നായികയായി 2017-ൽ പുറത്തിറങ്ങിയ മലയാളം കോമഡി ത്രില്ലർ ചിത്രമായ തരംഗത്തിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു.

ദ ലവറിലെ അഭിനയത്തിന് ശേഷമാണ് ഈ വേഷം താരത്തിന് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയിൽ ഏക സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം താരത്തിന് ലഭിക്കുകയും ചെയ്തു. 2021-ൽ, ബിബിൻ പോൾ സാമുവലിന്റെ ആഹാ എന്ന സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരനൊപ്പം താരം അഭിനയിച്ചു. ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവെച്ചത്.

സിദ്ധാർത്ഥ് ഭരതന്റെ സ്വാസിക , അലൻസിയർ ലേ ലോപ്പസ് , റോഷൻ മാത്യു എന്നിവർക്കൊപ്പം അഭിനയിച്ച ചതുരം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ ചിത്രമായ ജിന്നിൽ സൗബിൻ ഷാഹിറിനൊപ്പം താരം അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ക്യൂട്ട് ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. കിടിലൻ ലുക്കിലാണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കിടിലൻ ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. താരത്തിന്റെ മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply