You are currently viewing സണ്ണിച്ചേച്ചി.. കേരളത്തിലെത്തിയാൽ പിന്നെ കേരള സ്റ്റൈൽ.. സാരിയുടുത്തു നാടൻ ലുക്കിൽ സണ്ണി ലിയോൺ

സണ്ണിച്ചേച്ചി.. കേരളത്തിലെത്തിയാൽ പിന്നെ കേരള സ്റ്റൈൽ.. സാരിയുടുത്തു നാടൻ ലുക്കിൽ സണ്ണി ലിയോൺ

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. മില്യൻ ക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഫോളോ ചെയ്യുന്നത്. പോൺ വീഡിയോയിൽ അഭിനയിച്ചുകൊണ്ട് ലോക മനസ്സ് കീഴടക്കിയ താരം പിന്നീട് ബോളിവുഡ് സിനിമയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

കരഞ്ജീത് കരൺ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് സണ്ണി ലിയോൺ എന്ന് പേര് സ്വീകരിക്കുകയാണ് ഉണ്ടായത്. കനേഡിയൻ അമേരിക്കൻ മോഡലായ താരം അമേരിക്കൻ ഇന്ത്യൻ സിനിമകളിലാണ് കൂടുതലും തിളങ്ങിനിൽക്കുന്നത്. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ പേര് കണ്ട പോൺ വീഡിയോ താരത്തിന്റെതായിരുന്നു.

അത്രയ്ക്കും പേരും പ്രശസ്തിയും ആർജിച്ച സമയത്ത് ആയിരുന്നു ബോളിവുഡിലേക്ക് താരത്തിന്റെ അരങ്ങേറ്റം. പോൺ മേഖലകളിൽ നിന്ന് സിനിമ മേഖലയിലേക്ക് വന്ന സമയത്ത് തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിയൽ നിന്നുള്ളവരിൽ നിന്നു തന്നെ കുത്തു വാക്കുകളും വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

പലതരത്തിലുള്ള അധിക്ഷേപ വാക്കുകൾ സഹപ്രവർത്തകരിൽ നിന്നും താരം കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് പല അഭിമുഖത്തിൽ താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു തന്റെ പഴയകാല ചിന്തകളെയും ഓർമ്മകളെയും മാറ്റിനിർത്തി ബോളിവുഡ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. താമസിയാതെ താരത്തെ തേടി ഒരുപാട് അവസരങ്ങൾ വന്നെത്തി.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മക്കളും ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങളെല്ലാം താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ഒരുപാട് ആരാധകരുള്ള മീഡിയ സെലിബ്രെറ്റി ആണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രമായി 50 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കേരള മോഡൽ ഷൂട്ട്‌ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സെറ്റ് സാരിയും സ്ലീവ് ലെസ് ബ്ലൗസും ആണ് താരത്തിന്റെ വേഷം. വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പുതിയ ലുക്ക് പ്രിയങ്കരമായത്.

Leave a Reply