സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉപയോക്താക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയും അത്തിന്റെ പോപ്പുലാരിറ്റി കൂടുകയും ചെയ്യുന്ന സാഹചര്യം കൊണ്ട് കേരളത്തിലെ എന്ന് മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സെലിബ്രേറ്റികളേ വളരെ അടുത്തറിയാവുന്ന ഒരു അവസ്ഥ പലർക്കുമുണ്ട്. അതുകൊണ്ടാണ് മറ്റു പല രാജ്യങ്ങളിലെയും മോഡലുകളെ മലയാളികൾക്ക് പോലും സുപരിചിതം ആകുന്നത്. അത്തരത്തിലൊരു മോഡലാണ് ജോർജിയ ആൻഡ്രിയൻ.

ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ഒരു ഇറ്റാലിയൻ പ്രൊഫഷണൽ മോഡലും നർത്തകിയുമാണ് ജോർജിയ ആൻഡ്രിയൻ. താരം പ്രധാനമായും ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിലാണ് ജോലി ചെയ്യുന്നത്. അർബാസ് ഖാന്റെ കാമുകി എന്ന നിലയിലാണ് താരം ജനപ്രിയയായത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഗ്ലാമറസ് റോളുകളിലൂടെയും വളരെ പെട്ടെന്ന് താരം ആരാധകരെ നേടി.

2017 ൽ പുറത്തിറങ്ങിയ ഗസ്റ്റ് ഇൻ ലണ്ടൻ , ഐ ലവ് യു ട്രൂലി എന്നീ ചിത്രങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് രണ്ടു സിനിമകളിലൂടെയും താരത്തിന് നേടാൻ സാധിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ കഥാപാത്രങ്ങളെ താരം കൈകാര്യം ചെയ്തത് കൊണ്ട് തന്നെയാണ് അങ്ങനെ സംഭവിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

താരം ഒരു ഇറ്റാലിയൻ നടി എന്നതിനപ്പുറം മോഡലും നർത്തകിയുമാണ്. വെൽക്കം ടു ബജ്രംഗ്പൂർ , കരോളിൻ കാമാക്ഷി, ഷെഹ്ബാസ് ബദേശ: ലിറ്റിൽ സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും ആണ് താരം നിരന്തരമായി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ സജീവമായി ആരാധകർ ബന്ധങ്ങൾ താരത്തിന്റെ കൂടെ തന്നെയുണ്ട്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് എപ്പോഴും ലഭിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് ബോൾഡ് ലുക്കിൽ ഉള്ള വീഡിയോ ആണ്.

താരം വളർത്തു നായ്ക്കൊപ്പം നടക്കാനിറങ്ങുമ്പോൾ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ക്യാമെറയിൽ നിന്ന് താരം മുഖം തിരിച്ച് പോകുന്നത് ആരാധകർ ശ്രദ്ധിച്ചിട്ടുണ്ട്. ബോൾഡ് ഡ്രസ്സിൽ ഉള്ള വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ വീഡിയോ ക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.