You are currently viewing എന്റെ ശരീര സൗന്ദര്യമാണ് കാരണം… സിനിമയിലേക്കെന്ന് പറഞ്ഞ് പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌.. പരിഭവം പറഞ്ഞ് നേഹ സക്സേന…

എന്റെ ശരീര സൗന്ദര്യമാണ് കാരണം… സിനിമയിലേക്കെന്ന് പറഞ്ഞ് പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌.. പരിഭവം പറഞ്ഞ് നേഹ സക്സേന…

നല്ല ഉയരവും കണ്ണുകളും, അതോടൊപ്പം എന്റെ നല്ല ഫീച്ചര്‍സും… സിനിമയിലേക്കെന്ന് പറഞ്ഞ് പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌.. പരിഭവം പറഞ്ഞ് നേഹ സക്സേന

മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതി താരം തുടക്കം മുതൽ തന്നെ നിലനിർത്തുന്നത്.

തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. സിനിമാ മേഖലയിലേതു പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ പ്രേക്ഷകർക്കിടയിലും താരത്തിന് മികച്ച സപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. വളരെ കുറഞ്ഞ വേഷങ്ങളിലൂടെയാണ് താരം മലയാളികൾക്കിടയിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വളരെ മികച്ച രീതിയിൽ പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രതിലൂടെ താരം മികച്ച പ്രേക്ഷക പ്രീതി നേടി. അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇപ്പോൾ തുറന്നു പറയുകയാണ്. ഓഡിഷൻ കഴിഞ്ഞാൽ സംവിധായകനിൽ നിന്നോ നിര്‍മ്മാതാവിൽ നിന്നോ ഷോ കോര്‍ഡിനേറ്ററില്‍ നിന്നോ തനിക്ക് ഫോണ്‍ കോള്‍ വരാറുണ്ട് എന്നാണ് താരം പറയുന്നത്. വളരെ മോശമായാണ് അവർ തന്നോട് സംസാരിക്കുന്നത് എന്നും താരം പറഞ്ഞു. ഷോര്‍ട്ട് ഡ്രസ്സില്‍ വരാന്‍ കഴിയുമോ എന്ന് ചോദിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

എന്തിനാണ് ഷോട്‌സ് എന്ന് ചോദിച്ചാല്‍ ഷോട്ട് ഡ്രസ്സ് ഇട്ടുള്ള കഥാപാത്രമാണ് സിനിമയില്‍ എന്നു മറുപടി ലഭിക്കും എന്നും തുടര്‍ന്ന് പലയിടത്തും വച്ച് കാണാം എന്ന് പിന്നീട് അണിയറ പ്രവർത്തകർ പറയും എന്നും താരം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള കാസിം കൗസുകൾ ഇപ്പോഴും സിനിമ മേഖലയിൽ രഹസ്യമായാണെങ്കിലും സജീവമായി നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഇത്തരം വെളിപ്പെടുത്തലുകളിൽ നിന്നും മനസ്സിലാകുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply