You are currently viewing നന്നായിട്ട് സുഖിപ്പിച്ച് ലിപ് ലോക്ക് ചെയ്യുന്നത് ആലിയ ഭട്ട് ആണ്, പരിണീതി പക്ഷെ അത്ര പോരാ: അർജുൻ കപൂർ

നന്നായിട്ട് സുഖിപ്പിച്ച് ലിപ് ലോക്ക് ചെയ്യുന്നത് ആലിയ ഭട്ട് ആണ്, പരിണീതി പക്ഷെ അത്ര പോരാ: അർജുൻ കപൂർ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് അർജുൻ കപൂർ. സുരീന്ദർ കപൂർ കുടുംബത്തിൽ ജനിച്ച അദ്ദേഹം ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും മോന ഷൂരിയുടെയും മകനാണ്. 2012-ൽ ഇഷാഖ്‌സാഡെ എന്ന നാടകത്തിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. അത് വാണിജ്യപരമായി വിജയിക്കുകയും ഭാവിയിലെ സൂപ്പർസ്റ്റാറിനുള്ള സ്റ്റാർഡസ്റ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.

2014-ൽ പുറത്തിറങ്ങിയ ഗുണ്ടേ , 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളിൽ താരത്തിന് കൂടുതൽ വാണിജ്യ വിജയങ്ങൾ ലഭിച്ചു. ഇപ്പോൾ താരം സഹപ്രവർത്തകരായ രണ്ട് നടിമാരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. താരത്തിന്റെ രണ്ട് വിജയകരമായ സിനിമകളെ കുറിച്ചും അതിലെ വിവാദങ്ങളായ ചുംബനരംഗങ്ങളെക്കുറിച്ചും ആ ചുംബനരംഗങ്ങളിൽ അഭിനയിച്ച രണ്ട് താരങ്ങളെക്കുറിച്ചും ആണ് അഭിമുഖത്തിൽ താരം സംസാരിച്ചത്.

ടു സ്റ്റേറ്റ്‌സ് ആണ് അർജുൻ കപൂറിന്റെ സിനിമകളിൽ ഏറ്റവും മികച്ചത്. ഈ സിനിമയിലെ നായിക താരസുന്ദി ആലിയ ഭട്ട് ആയിരുന്നു. ഇഷഖ്‌സാതെയിൽ താരത്തിന്റെ നായികയായി അഭിനയിച്ചത് പരിണീതി ചോപ്ര ആയിരുന്നു. മികച്ച വിജയം നേടിയ ഈ രണ്ടു ചിത്രങ്ങളിലൂടെയും താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടാൻ കഴിഞ്ഞിരുന്നു. ഈ രണ്ടു സിനിമകളിലെയും ചുംബനരംഗങ്ങൾ വിവാദമാവുകയായിരുന്നു.

ഈ ചിത്രങ്ങളെ ബേസ് ചെയ്തുകൊണ്ട് ആലിയ ഭട്ടാണോ അതോ പരിനീതി ചോപ്രയാണോ നന്നായി ചുംബിക്കുന്നത് എന്നാണ് താരത്തോട് അവതാരകൻ ചോദിച്ചതും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇഷഖ്‌സാതെയിൽ തന്നോടൊപ്പം അഭിനയിച്ചത് പരിണീതി ചോപ്ര ആയിരുന്നു. ടു സ്റ്റേറ്റ്‌സിൽ അഭിനയിച്ചത് ആലിയ ഭട്ടും ആയിരുന്നു. ഈ രണ്ടു സിനിമകളിയും ചുംബന രംഗങ്ങൾ ഏറെ ചർച്ചയുമായിരുന്നു എന്നാണ് താരം പറഞ്ഞത്.

കൂടാതെ അവതാരകന്റെ ചോദ്യത്തിന് വളരെ കൃത്യമായി താരം മറുപടി പറയാൻ ശ്രമിക്കുന്നുണ്ട്. ആലിയ ഭട്ടാണ് ഏറ്റവും നന്നായി ചുംബിക്കുന്നത് എന്നും അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു എന്നും താരം പറയുന്നു. ഇത് താരതമ്യം ആവശ്യമുള്ള കാര്യമല്ല എന്നും എല്ലാവർക്കും അവരവരുടേതായ രീതി ഉണ്ട് എന്ന് അതിനോടൊപ്പം താരം ചേർത്തു പറയാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തായാലും താരം പറഞ്ഞ മറുപടി വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയായിരുന്നു.

Leave a Reply