You are currently viewing ആരാധകരെ ശാന്തരാകുവിന്‍, ഞാന്‍ കമ്മിറ്റഡ് അല്ല സിംഗിള്‍ പ്രൊ മാക്‌സ്! ശാലിന്‍ സോയ…

ആരാധകരെ ശാന്തരാകുവിന്‍, ഞാന്‍ കമ്മിറ്റഡ് അല്ല സിംഗിള്‍ പ്രൊ മാക്‌സ്! ശാലിന്‍ സോയ…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ.ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് താരം. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിയത്.

മലയാളത്തിന്റെ പുറത്തും അഭിനയിക്കുന്ന താരത്തിന് തമിഴിൽ ഒരുപാട്ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അത്തരത്തിൽ താരം ആരാധകരുമായുള്ള ബന്ധം സജീവമായി നിലനിർത്തുകയും ചെയ്യുന്നു ഈയിടെയായി സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം കമ്മിറ്റഡ് ആണ് എന്ന രൂപത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് താരം ഒരു ട്വീറ്റ്‌ ചെയ്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിള്‍ പ്രൊ മാക്സ് ആണ്! എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഒരുപാട് പ്രമുഖ വാർത്താ ചാനലുകൾ ഉൾപ്പെടെ ഇത്തരത്തിലുള്ള വാർത്തകൾ പങ്കുവെച്ചിരുന്നു. എന്നാൽ അതെല്ലാം വ്യാജമാണ് എന്ന രൂപത്തിലുള്ള ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

Leave a Reply