You are currently viewing സൗത്ത് ഇന്ത്യയിലെ സൂപ്പർ നടിയുടെ 15 വർഷം മുമ്പത്തെ ഫോട്ടോ… ആരാണെന്നു മനസിലായോ??

സൗത്ത് ഇന്ത്യയിലെ സൂപ്പർ നടിയുടെ 15 വർഷം മുമ്പത്തെ ഫോട്ടോ… ആരാണെന്നു മനസിലായോ??

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു. താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്.

2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. ഏത് കഥാപാത്രത്തെയും മികവിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ആരാധക പിന്തുണയിൽ താരം മുന്നിൽ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ഷോർട്സിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. പക്ഷേ, താരം ആളാകെ മാറിപ്പോയല്ലോ ഇത് ശ്രുതി തന്നെയാണോ എന്നൊക്കെയാണ് ആരാധകർ വ്യാകുലപ്പെടുന്നത്. വളരെ സ്നേഹത്തോടെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരിക്കുകയാണ്.

Leave a Reply