You are currently viewing സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഗ്ലാമർ ക്വീനിന്റെ കണ്ണ് തള്ളിപ്പോകുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട്.. ഹോട്ട് ക്വീൻ തന്നെ എന്ന് ആരാധകർ..

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഗ്ലാമർ ക്വീനിന്റെ കണ്ണ് തള്ളിപ്പോകുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട്.. ഹോട്ട് ക്വീൻ തന്നെ എന്ന് ആരാധകർ..

രാത്രികളിൽ അവസാന സമയങ്ങളിലെ സ്വതന്ത്ര ബോധം… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

വീഡിയോ ക്രിയേറ്റർ, ടിക് ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ് സ്റ്റൈൽ & ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം സജീവമായി പ്രവർത്തിക്കുകയും അറിയപ്പെടുകയും ചെയ്യുന്ന താരമാണ് സൃഷ്ടി ബാനർജി. താരം നിരവധി മുൻനിര ബ്രാൻഡുകൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പ്രധാനമായും യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെയാണ് ഇഷ്ടപ്പെടുന്നതും താല്പര്യമുള്ളതും.

മോഡലിംഗിൽ താരത്തിന് അതിയായ അഭിനിവേശമുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോകളിൽ പങ്കെടുക്കുകയും താരം പങ്കെടുത്ത് ഫോട്ടോഷൂട്ടുകൾ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
അതിലൂടെയെല്ലാം താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ആരാധകരെയാണ് നേടിയെടുക്കുന്നത്. അതിനുമപ്പുറം താരം സൃഷ്ടിക്കുന്ന ക്രിയാത്മകവും വിജ്ഞാന പ്രദവുമായ കണ്ടന്റുകളും ആരാധകർ ഇഷ്ടപ്പെടുന്നു.

ഇപ്പോൾ ലോകത്തൊട്ടാകെ താരം അറിയപ്പെടുന്നു. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രചോദനാത്മകമായ അടിക്കുറിപ്പുകളും റീലുകളും മികച്ച ഫോട്ടോകളും പോസ്റ്റ് ചെയ്ത് വളരെയധികം പ്രശസ്തി നേടിയെടുക്കാനും താരത്തിന് സാധിച്ചു.

അതുകൊണ്ടുതന്നെ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പ്രശസ്ത സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പങ്കുവെക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യത്തിൻ ഒപ്പം ശാരീരിക ആരോഗ്യത്തെയും താരം സംരക്ഷിക്കുന്നു. എന്തായാലും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ താരം ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.

രാത്രിയിലാണ് ഫോട്ടോകൾ ഷൂട്ട് ചെയ്തത് എന്ന് ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്. അതിനനുസരിച്ചുള്ള ക്യാപ്ഷനും ആണ് താരം നൽകിയിരിക്കുന്നത്. രാത്രിയിലെ അവസാന സമയങ്ങളിലെ സ്വതന്ത്ര ബോധം എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്തായാലും വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

Leave a Reply