You are currently viewing ഇതെന്ത് ഗിഫ്റ്റ് ബോക്സ്‌ ആണ്.. തലയിൽ കൈ വെച്ച് ആരാധകർ.. വെറൈറ്റി തന്നെ.

ഇതെന്ത് ഗിഫ്റ്റ് ബോക്സ്‌ ആണ്.. തലയിൽ കൈ വെച്ച് ആരാധകർ.. വെറൈറ്റി തന്നെ.

സോഷ്യൽ മീഡിയ അടങ്ങി ഫോട്ടോകൾ കൊണ്ടും വീഡിയോകൾ കൊണ്ടും ഹോട്ട് മോഡൽ എന്ന പേര് നേടിയെടുക്കാൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുണ്ട് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് അന്ന ഡീലോസ്. 2020 ആകുമ്പോഴേക്കും തന്നെ താരം സോഷ്യൽ മീഡിയയിൽ വിജയകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം മോഡൽ എന്നീ നിലകളിൽ താരം മികവ് പുലർത്തിയിട്ടുണ്ട്.

പലയിടത്തു നിന്നും കൈയടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ബോളിവുഡ് നടിയിൽ ഒട്ടും കുറയാത്ത താരം സോഷ്യൽ മീഡിയയിൽ ഹോട്ടായതും ബോൾഡുമായ ഫോട്ടോകളും വീഡിയോകളും പതിവായി താരം പങ്കിടുന്നുണ്ട്. താരം എപ്പോഴും ഫിറ്റ്‌നസ് ഫ്രീക്കും ജിം പ്രേമിയുമാണ്. അതാണ് താരത്തിന്റെ സുന്ദരമായ ശരീരത്തിനും ആകർഷകമായ രൂപത്തിനും പിന്നിലെ രഹസ്യം എന്ന് ആരാധകർ മനസിലാക്കുന്നു.

താരത്തിന്റെ മികച്ച ഫാഷൻ സെൻസിനെ ആരാധകർ അഭിനന്ദിക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും വിശദാംശങ്ങളും ആരാധകർക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ്. ബോൾഡ് ഫോട്ടോകൾ ഷെയർ ചെയ്തതാണ് താരത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആന്റ് ബോൾഡ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് താരം. ക്രിസ്തുമസ് ദിന സ്പെഷ്യൽ ഫോട്ടോ ഷൂട്ടാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എക്സർസൈസ് ചെയ്യുന്ന രൂപത്തിലുള്ള ഫോട്ടോകളും ശരീര ഭാഗങ്ങളിൽ ഗിഫ്റ്റ് വെച്ചത് പോലെയുള്ള പോസുകളുമാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ താരം എന്താണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാകാത്ത രൂപത്തിൽ അക്കാര്യത്തിൽ താരം പെർഫെക്ട് ആയിരിക്കുന്നു.

ബ്ലാക്ക് ഗിൽട്ടഡ് ഡ്രസ്സ്‌ ആണ് താരം ധരിച്ചിരിക്കുന്നത്. ബ്ലാക്ക് കോമ്പോ താരത്തെ കൂടുതൽ ആക്കിയിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും മികച്ച അഭിപ്രായവുമാണ് താരത്തിന് എപ്പോഴും ലഭിക്കുന്നത്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Leave a Reply