You are currently viewing ആളങ്ങ് ഹോട്ട് ആയല്ലോ.. മോഡേൺ സാരിയിൽ ഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ്,​ വൈറൽ വീഡിയോ

ആളങ്ങ് ഹോട്ട് ആയല്ലോ.. മോഡേൺ സാരിയിൽ ഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ്,​ വൈറൽ വീഡിയോ

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ തിരഞ്ഞ സാരിയിലെ സുന്ദരിയാണ് ശ്രീലക്ഷ്മി സതീഷ്. മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് സംവിധായകൻ രാംഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്. പെൺകുട്ടി ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് രാംഗോപാൽ വർമ്മ ചോദിക്കുകയായിരുന്നു. അതുവരെ രാംഗോപാല വർമ്മ ആരാണെന്ന് പോലും അറിയാത്ത ശ്രീലക്ഷ്മിക്ക് അതൊരു വലിയ ബംബർ തന്നെയായിരുന്നു.

സാരിയിൽ താൻ കംഫർട്ടാണെന്നും ഗ്ലാമറസായി അഭിനയിക്കാൻ താത്പര്യമില്ല എന്നുമാണ് ആ സമയത്ത് ശ്രീലക്ഷ്മി സതീഷ് രാംഗോപാൽ വർമ്മയെ അറിയിക്കുന്നത്. എന്തായാലും വിടാതെ പിന്തുടർന്ന രാംഗോപാൽ വർമ്മയുടെ പുതിയ സിനിമയിൽ നായികയായി താരം ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. താരം ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പേരും സാരി എന്നാണ്. ഇന്റർനാഷണൽ സാരി ദിനത്തിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്‌ലോഡ് ചെയ്തത്.

മോഹിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയ വൈഭവവും കൂടി താരം പ്രകടിപ്പിക്കുകയാണെങ്കിൽ എന്തായാലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരത്തിന് തേടി വരും എന്നത് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉള്ള സംസാരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഫസ്റ്റ് സിനിമയ്ക്ക് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മിയ്ക്ക് ഇൻസ്റ്റഗ്രാമിൽ അൻപത്തയ്യായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ഒരുപാട് മോഡലും ഫോട്ടോഷൂട്ടിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാനുള്ള താരം സാരിയിൽ അല്ലാതെ മോഡേൺ വേഷത്തിലും ഇപ്പോൾ വീഡിയോകളും ഫോട്ടോകളും ചെയ്യുന്നുണ്ട്. ഏതുതരത്തിൽ ആണെങ്കിലും താരത്തിന്റെ മോഹിപ്പിക്കുന്ന മെയ്യാഴകിന്റെ ആരാധകരാണ് പലരും.

ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ ഒന്നിൽ കൂടുതൽ തവണ കാണാത്തവരായി ഒരാളും ഉണ്ടാകില്ല, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നുള്ള തരത്തിൽ കമന്റുകൾ ആണ് വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply