You are currently viewing പ്രകൃയിൽ അലിഞ്ഞ് ഒരു നാടൻ ഫോട്ടോഷൂട്ട്.. കിടിലൻ ഫോട്ടോഷൂട്ട് വൈറൽ..

പ്രകൃയിൽ അലിഞ്ഞ് ഒരു നാടൻ ഫോട്ടോഷൂട്ട്.. കിടിലൻ ഫോട്ടോഷൂട്ട് വൈറൽ..

പ്രകൃയിൽ അലിഞ്ഞ് ഒരു മോഡൽ… ഫോട്ടോകൾ കാണാം..

സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ആരാധക പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. കാരണം പല പ്രമുഖ സെലിബ്രിറ്റികൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. 10 മില്യനിൽ കൂടുതൽ വരെ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള ഒരു പാട് സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കി മറിച്ച് കടന്നുപോകുന്നത് ഒരു പുതിയ ഫോട്ടോ ഷൂട്ട് ആണ്. പ്രകൃതിയോട് അലിഞ്ഞു ചേർന്നുള്ള ഒരു മോഡലിനെയാണ് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. സ്പൂർതി എസ് നായിഡു എന്ന മോഡലിന്റെ ഫോട്ടോകൾക്ക് കണ്ണെടുക്കാൻ കഴിയാത്ത ഒരു വശ്യമായ സൗന്ദര്യമാണ് പ്രേക്ഷകന് നൽകാൻ കഴിഞ്ഞത്. മോഡൽ എന്ന നിലയിലും സംരംഭക എന്ന നിലയിലും താരം പ്രശസ്തയാണ്. അതിനേക്കാൾ അപ്പുറത്തേക്ക് താരം ഒരു ഡോക്ടർ ആണ്. താരം എംബിബിഎസ് ബിരുദധാരിയാണ്.

ആരും കൊതിക്കുന്ന ഒരു ബിരുദം കയ്യിലിരിക്കെയാണ് താരം കലാമേഖലയിലും തന്റെ പ്രാതിനിത്യം ഉറപ്പുവരുത്തുന്നത്. ശ്രീ അരബിന്ദോ മെമ്മോറിയൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം കർണാടകയിലെ ബാംഗ്ലൂർ BGS ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് താരം പഠിച്ചിറങ്ങിയത്. അതേ കോളേജിൽ തന്നെ താരം ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഇപ്പോൾ രണ്ടു വർഷമായി താരം കർണാടകയിൽ തന്നെ ഡോക്ടർ ആയി സേവന അനുഷ്ഠിച്ചു വരികയാണ്. ഇതിനിടയിലാണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം ആരാധകരെ അറിയിക്കാറുണ്ട്. വലിയ തോതിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കും കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ വൈറ്റ് ഡ്രസ്സിൽ പ്രകൃതിയോട് അലിഞ്ഞു നിൽക്കുന്ന ഒരു തരത്തിലാണ് താരത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply