You are currently viewing ബ്യൂട്ടീ… കടലിൽ കുളിച്ചുല്ലസിക്കുന്ന വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം… വൈറൽ

ബ്യൂട്ടീ… കടലിൽ കുളിച്ചുല്ലസിക്കുന്ന വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം… വൈറൽ

തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു അറിയപ്പെടുന്ന ഇന്ത്യൻ നടിയാണ് സൗമ്യ ഷെട്ടി. യുവേഴ്‌സ് ലവിംഗ്ലി എന്ന സിനിമയിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെതായി ഇനിയും കുറച്ച് സിനിമകൾ കൂടി പുറത്തിറങ്ങാനുണ്ട്. താരം സിനിമകളിൽ പ്രവർത്തിക്കാൻ വളരെ അഭിനിവേശമുള്ളവളാണ്. അതുകൊണ്ടു തന്നെ ഭാവി ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

കൂടാതെ ചന്ദമാമ രാവ് പോലുള്ള ചില ഹ്രസ്വ ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്. അഭിനയ മേഖലകളിൽ എല്ലാം തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ അഭിനയം മേഖലയിലൂടെ മാത്രം താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

താരം ജനിച്ചത് റായ്പൂരിൽ ആയിരുന്നു എങ്കിലും താരം വളർന്നത് ആന്ധ്രാപ്രദേശിലെ വിസാഗിലാണ്. അവളുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ് .മുംബൈ , ഡൽഹി തുടങ്ങിയ നഗരങ്ങളിലും താരം ചെറുപ്പത്തിൽ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഹിന്ദി നന്നായി സംസാരിക്കാൻ കഴിയും. അഭിനയത്തിനൊപ്പം തന്നെ മറ്റു വിദ്യാഭ്യാസ പരമായ കഴിവുകളും താരത്തിനുള്ളത് കൊണ്ട് നേട്ടങ്ങൾക്ക് വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും പ്രേക്ഷകർക്കിടയിൽ സജീവമായി നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആരാധകർ രേഖപ്പെടുത്താറുള്ളത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ വീഡിയോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബീച്ചിൽ നിന്നുള്ള വീഡിയോ ആണ് താരം ഇപ്പോൾ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള താരത്തിന്റെ കിടിലൻ വീഡിയോ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലാസിക്കൽ ഡാൻസർ ആയ താരത്തിന്റെ മെയ്‌വഴക്കത്തെയും ശരീര സൗന്ദര്യത്തെയും ആരാധകർ പ്രശംസിക്കുന്നുണ്ട്.

Leave a Reply