You are currently viewing എന്റെ പൊന്നോ ഇങ്ങനെയൊക്കെ വീഡിയോ ചെയ്യാമോ?? മേനിയഴകിൽ ത്രസിപ്പിച്ച് സോഷ്യൽ മീഡിയ താരം…

എന്റെ പൊന്നോ ഇങ്ങനെയൊക്കെ വീഡിയോ ചെയ്യാമോ?? മേനിയഴകിൽ ത്രസിപ്പിച്ച് സോഷ്യൽ മീഡിയ താരം…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി കൂടുകയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. അതിനനുസരിച്ചുള്ള ഫോട്ടോകൾ ആണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

ഫോട്ടോ ഷൂട്ടുകളിലൂടെ വ്യത്യസ്തമായ ആശയങ്ങളും വസ്ത്രലങ്കാര രീതികളും പരിചയപ്പെടുത്തുന്ന ഒരുപാട് പുതിയ അപ്ഡേഷനുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ നൽകുന്നത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നതും സിനിമകളിലേക്കും സീരിയലുകളിലേക്കുമുള്ള വലിയ അവസരങ്ങൾ വരെ ഇത്തരം ആളുകൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും അത്ഭുതം തന്നെയാണ്.

ഓരോരുത്തരുടെയും പ്രൊഫഷനും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെട്ടിരിക്കുകയാണ്. പലരും അറിയപ്പെടുന്നത് ടിക്ക് ടോക്ക് സ്റ്റാർ, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നൊക്കെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 9 മില്യണിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിന് ഒപ്പം ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. അസൂയാവഹമായ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് എപ്പോഴും ലഭിക്കുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും ബോൾഡ് ആൻഡ് സെക് സി ബിക്കിനി ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മോഡൽ രംഗത്ത് തന്റെ കരിയറിനെ ഭദ്രമാക്കാൻ വേണ്ടി ഗ്ലാമറിനെ കൂട്ടുപിടിച്ച ഒരുപാട് താരത്തിന് ഇന്ന് വലിയ ഉന്നതികൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും വളരെ മനോഹരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഹോട്ട് ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

Leave a Reply