You are currently viewing പ്രചരിച്ച് കൊണ്ടിരിക്കുന്ന ലീക് വീഡിയോയെ കുറിച്ച് പ്രതികരിച്ച് താരം… “അത് ഒരു വെബ് സീരീസ് ഷൂട്ടിനിടെ ആരോ എടുത്ത വീഡിയോ ആണ്..

പ്രചരിച്ച് കൊണ്ടിരിക്കുന്ന ലീക് വീഡിയോയെ കുറിച്ച് പ്രതികരിച്ച് താരം… “അത് ഒരു വെബ് സീരീസ് ഷൂട്ടിനിടെ ആരോ എടുത്ത വീഡിയോ ആണ്..

വെബ്സീറീസ് ഷൂട്ടിംഗ് വേളയിലെ വീഡിയോ പങ്കുവെച്ച് പ്രിയതാരം. വൈറലായി വീഡിയോ.

സിനിമക്കും സീരിയലിലും പ്രചാരം ലഭിച്ചത് പോലെ ഇപ്പോൾ വെബ് സീരീസുകളും വലിയ രീതിയിൽ തരംഗമായി മാറിയിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പല വെബ് സീരീസുകൾ സിനിമ സീരിയൽ നേക്കാൾ വലിയ രീതിയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഓരോ ഇൻഡസ്ട്രികളും ഓരോ വർഷവും പുറത്തിറക്കുന്നതിന്റെ എണ്ണം ധാരാളമാണ്.

ഇപ്പോൾ പല പ്രമുഖ താരങ്ങളും വെബ് സീരീസിൽ അഭിനയിക്കാൻ മുൻപന്തിയിൽ നിൽക്കുന്നുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. എല്ലാ സിനിമ ഇൻഡസ്ട്രികളും ഇപ്പോൾ വെബ് സീറീസ് ന്റെ പിന്നാലെയാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. Ott ഫ്ലാറ്റ്ഫോമുകളാണ് ഇത്തരത്തിലുള്ള വെബ് സീരീസുകൾക്ക് വഴിയൊരുക്കുന്നത്.

പലതരത്തിലുള്ള പല ജോണർ ഉള്ള വെബ് സീരിയസുകളാണ് പുറത്തുവരുന്നത്. അതേപോലെ അഡൾട്ട് ഓൺലി വെബ് സീരിസുകളും ധാരാളം പുറത്തു വരാറുണ്ട്. നമ്മുടെ മലയാള ഭാഷയിലും ഇത്തരത്തിലുള്ള ഒരുപാട് അഡൽറ്റ് സീരീസുകൾ പുറത്തുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. എസ്മ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ഒരുപാട് മലയാളം അടൾട് വെബ് സീരീസുകൾ എല്ലാവർക്കും സുപരിചിതമാണ്.

ഇത്തരത്തിലുള്ള വെബ് സീരീസ്സുകളിൽ അഭിനയിക്കുന്ന നടിമാർക്കും വലിയ രീതിയിൽ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ സീരിസുകളിൽ അഭിനയിച്ചുകൊണ്ട് താരമായി മാറിയ നടിയാണ് അയൂഷി ബൗമിക്ക്. ഒരുപാട് വെബ് സീരിസുകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് .

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായത്. ഒരു ഷൂട്ടിംഗ് വേളയിലെ രംഗമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തികച്ചും ഹോട്ട് വേഷത്തിൽ ബോൾഡ് ആയാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ വൈറൽ ആയിരിക്കുന്നു.

Leave a Reply