You are currently viewing നീലയിൽ അതീവ സുന്ദരിയായി പ്രിയ മോഡൽ!! ഏറ്റെടുത്ത് ആരാധകർ.

നീലയിൽ അതീവ സുന്ദരിയായി പ്രിയ മോഡൽ!! ഏറ്റെടുത്ത് ആരാധകർ.

നീലയിൽ അതീവ സുന്ദരിയായി പ്രിയ മോഡൽ!! ഏറ്റെടുത്ത് ആരാധകർ.

സോഷ്യൽ മീഡിയ പ്രൊമോഷൻ പേജുകൾ നമുക്ക് ധാരാളം കാണാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ പല നടിമാരുടെയും നടന്മാരുടെയും ഫാൻ പേജുകളും, ഫേക്ക് ഐഡികളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രമോഷൻ പേജുകൾ പല മോഡൽസിന്റെ ഫോട്ടോകൾ പങ്കുവെക്കാറുണ്ട്.

അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോകൾ തിരഞ്ഞെടുത്തു പോസ്റ്റ് ചെയ്യുന്ന ഒരുപാട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിന്റെ പ്രധാന ലക്ഷ്യം എങ്ങനെയെങ്കിലും പേജ് റീച് കൂട്ടുക എന്നത് തന്നെയാണ്. പലരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ പ്രശസ്തി നേടിയ ഇൻസ്റ്റാഗ്രാം ഐഡി ആണ് She loves paradise. ഇതിൽ ദിവസേന ഒരുപാട് ഫോട്ടോഷോട്ടുകൾ പുറത്തുവരാറുണ്ട്. പല സെലിബ്രിറ്റികളും മോഡൽസും പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ ആണ് ഇവർ നിരന്തരമായി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുന്നത്. ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഈ പേജിലെ ഫോട്ടോഷോട്ടുകൾ മിക്കതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ ഇവർ പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സാധാരണയായി കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന മോഡൽസിന്റെ ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. പതിവുപോലെ ഇത്തരത്തിലുള്ള ഒരു കിടിലൻ മോഡലിന്റെ ഹോട്ട് ഫോട്ടോകളാണ് വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Sky.ee എന്ന പേരിൽ അറിയപ്പെടുന്ന മോഡലാണ് നീല ഡ്രസ്സ് ൽ കിടിലൻ ഹോട്ട് വേഷത്തിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ഇതിന് മുമ്പും ഇത്തരത്തിലുള്ള ഒരുപാട് കിടിലൻ ഗ്ലാമർ വേഷത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബീച്ചിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്തു.

Leave a Reply