You are currently viewing അമ്പോ… ആരാധകരെ മയക്കി ബീച്ചിലെ കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

അമ്പോ… ആരാധകരെ മയക്കി ബീച്ചിലെ കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തവർ ഇന്ന് വളരെ വിരളമാണ് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ഒട്ടുമിക്ക എല്ലാവരും സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് എന്നതാണ് വാസ്തവം. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ നാം ആഗ്രഹിക്കാറുണ്ട്. അത് ഫോട്ടോ എന്ന നിലയിലും വീഡിയോ എന്ന നിലയിലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറാണ് പതിവ്.

ഇപ്പോഴത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോദിവസവും പുറത്തു വരാറുള്ളത്. സെലിബ്രിറ്റികൾ അടക്കം ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന തിരക്കിലാണ്. മോഡലിംഗ് തിരഞ്ഞെടുത്ത പലരും ഓരോദിവസവും പുറത്തു വിടുന്ന ഫോട്ടോഷൂട്ടുകൾ തികച്ചും വ്യത്യസ്ത രീതിയിൽ ഉള്ളതാണ്.

അതേപോലെ സോഷ്യൽ മീഡിയ കാണുന്ന മറ്റൊരുതരം ഫോട്ടോ പ്രതിഭാസമാണ് ഹോളിഡേ ഫോട്ടോഷൂട്ടുകൾ. പ്രത്യേകിച്ച് സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ അവരുടെ അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളിൽനിന്നുള്ള അവധി ആഘോഷ ഫോട്ടോകളാണ് നമുക്ക് ഓരോ ദിവസവും കാണാറുള്ളത്.

അതിലും പ്രത്യേകിച്ച് കാണുന്നത് ബീച്ചിലെ ഫോട്ടോഷൂട്ടുകൾ ആണ്. ബീച്ചിൽ വളരെ ഹോട്ട് ആൻഡ് ബോൾഡ് ആയി ഫോട്ടോഷൂട്ടുകൾ നടത്തുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നമുക്ക് ദിവസവും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രമുഖ നടിമാരുടെ ബീച്ചിലെ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള ഒരു കിടിലൻ ബീച്ച് ബിക്കിനി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ചേതന പാണ്ടേ യുടെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം കൂടിയാണ് ചേതന പാണ്ട.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി രണ്ട് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. അതുകൊണ്ടുതന്നെ താരം പങ്ക് വെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇതുപോലെ തന്നെയാണ് പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply