You are currently viewing എനിക്ക് പണമില്ലായിരുന്നു, കുടുംബവും മറ്റും നോക്കേണ്ടി വന്നു. വേശ്യാവൃത്തിക്ക് പിടിച്ചപ്പോൾ നടി പറഞ്ഞത് – പക്ഷേ സത്യാവസ്ഥ ഇതാണ്.

എനിക്ക് പണമില്ലായിരുന്നു, കുടുംബവും മറ്റും നോക്കേണ്ടി വന്നു. വേശ്യാവൃത്തിക്ക് പിടിച്ചപ്പോൾ നടി പറഞ്ഞത് – പക്ഷേ സത്യാവസ്ഥ ഇതാണ്.

ഇത് ഞങ്ങളുടെ ലോകം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ശ്വേതാ ബസ്സു. അക്കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളായി ഒന്നായിരുന്ന ഈ സിനിമയിലൂടെ താരത്തിന് ഒരുപാട് മലയാളി പ്രേക്ഷകരെ സ്വന്തമാക്കാൻ സാധിച്ചു. കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് ഈ സിനിമയിലെ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നത്. വളരെ മികച്ച കഥാപാത്ര അവതരണം ആയതു കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ താരത്തിന്റെ പേരും പ്രശസ്തിയും നിറഞ്ഞു.

ആ സമയത്ത് തന്നെ താരത്തിന് ഒരു അറസ്റ്റ് ഉണ്ടാവുകയും അറസ്റ്റിനു ശേഷം താരത്തിന്റെ ഒരു പ്രസ്താവന പരക്കുകയും ചെയ്തു. വേശ്യാവൃത്തിക്ക് അറസ്റ്റിലായി എന്ന രീതിയിൽ ആണ് ദേശീയ അവാർഡ് ജേതാവായ നടി ശ്വേത ബസു വാർത്തകളിൽ നിറഞ്ഞത്. സാമ്പത്തിക പരാധീനതകൾ കാരണതാലാണ് താൻ ലൈംഗിക വ്യാപാരത്തിലേക്ക് ഇറങ്ങിയത് എന്ന് അന്ന് താരം പറഞ്ഞതായി ഒരുപാട് വാർത്ത ചാനലുകൾ റിപ്പോർട്ട് ചെയ്തു.

ഇരുപത്തിമൂന്നു വയസ്സുള്ളപ്പോളാണ് താരത്തെ കേസിൽ അകപെട്ടതിനു പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് “എനിക്ക് പണമില്ലായിരുന്നു. എനിക്ക് എന്റെ കുടുംബവും മറ്റ് ചില നല്ല കാര്യങ്ങളും നോക്കേണ്ടി വന്നു. എല്ലാ വാതിലുകളും അടഞ്ഞു, പണം സമ്പാദിക്കാൻ വേശ്യാ വൃത്തിയിൽ ഏർപ്പെടാൻ ചിലർ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ നിസ്സഹായയായിരുന്നു, തിരഞ്ഞെടുക്കാൻ ഒരു വഴിയും അവശേഷിച്ചില്ല, ഞാൻ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടു,” എന്ന് താരം പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ എഴുതിയത്.

ഈ താരത്തിന്റെ വാക്കുകളാണെന്ന് പറഞ്ഞ് ഈ വാക്കുകൾ ഒരുപാട് വാർത്ത മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു വന്നിരുന്നു അതുകൊണ്ടുതന്നെ അത് വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു അതാണ് സത്യം എന്ന് പലരും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നാൽ അതിനെക്കുറിച്ച് പിന്നീട് താരം പറഞ്ഞത് ആ പ്രസ്താവനയെ കുറിച്ച് എനിക്ക് അറിവില്ല എന്നാണ് എന്റെ അറിവില്ലാതെ പ്രചരിക്കപ്പെട്ട വെറും വ്യാജ പ്രസ്താവനകൾ മാത്രമാണ് എന്നാണ് താരം പറഞ്ഞത്.

ഞാൻ ഒരിക്കലും പറയാത്ത ക്രൂരമായ നുണകളാണിത് എന്നാണ് താരം താരത്തിന്റെ വാക്കുകൾ എന്ന് പറഞ്ഞ് പരന്നതിനെ കുറിച്ച് താരം പറയുന്നത്. ആ പ്രസ്താവനയെ കുറിച്ച് എനിക്ക് ഒരു അറിവുമില്ല എന്നും അങ്ങനെ ഒരു പ്രസ്താവന ഞാൻ നടത്തിയിട്ടില്ല എന്നും താരം പറയുന്നുണ്ട്. എന്നാലും ഒരുപാട് ആളുകളുടെ മനസ്സിൽ താരം ഒരു കുറ്റക്കാരിയായി ചിത്രീകരിക്കപ്പെടാൻ ആ വ്യാജ പ്രസ്താവന വ്യാപിച്ചത് കാരണമായിട്ടുണ്ട്.

Leave a Reply