You are currently viewing പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടി പറഞ്ഞാല്‍, അവര്‍ പച്ചക്കള്ളം പറയുകയാണ്. ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ട്. അതിലെനിക്ക് ഒരു നാണക്കേടുമില്ല.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടി പറഞ്ഞാല്‍, അവര്‍ പച്ചക്കള്ളം പറയുകയാണ്. ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ട്. അതിലെനിക്ക് ഒരു നാണക്കേടുമില്ല.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടി പറഞ്ഞാല്‍, അവര്‍ പച്ചക്കള്ളം പറയുകയാണ്. ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ട്. അതിലെനിക്ക് ഒരു നാണക്കേടുമില്ല.

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. 2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു.

ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ഉള്ള ഒരു ചോദ്യോത്തര സെഷൻ ആണ് വൈറലാകുന്നത്. പ്ലാസ്റ്റിക് സർജറിയെ കുറിച്ചായിരുന്നു ചോദ്യം വളരെ മനോഹരമായും വ്യക്തമായും താരം അതിനെ മറുപടി നൽകിയിട്ടുണ്ട്.

നിന്റെ ശരീരത്തില്‍ എതൊക്കെ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്?” എന്നായിരുന്നു ചോദ്യം. ഇതൊന്നും നിങ്ങൾ അറിയേണ്ട കാര്യമല്ല എങ്കിലും ശല്യം സഹിക്കാത്തതിന്റെ പേരിലാണ് വേണ്ടിവരുന്നത് എന്ന ആയാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഞാൻ മൂക്കിലാണ് പ്ലാസ്റ്റിക് സർജറി ചെയ്തത് എന്നും ഇത് ആരും തന്നെ നിർബന്ധിപ്പിച്ച് ചെയ്തതല്ല എന്നും ഒരു ആദ്യ സിനിമയിലെ ഷൂട്ടിംഗ് സമയത്ത് മൂക്ക് പൊട്ടിയിരുന്നത് കാരണത്താൽ ആണ് പ്ലാസ്റ്റിക് സർജറി ചെയ്യാമെന്ന് മനസ്സിൽ തോന്നിയത് എന്നുമാണ് താരം വ്യക്തമാക്കിയത്.

സര്‍ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടിമാര്‍ പറയുന്നുണ്ടെങ്കില്‍ അവര്‍ പറയുന്നത് ശുദ്ധ നുണയാണ് എന്നും എത്ര കാലം കഴിഞ്ഞാലും ഒരാളുടേയും മുഖം അത്രയ്‌ക്കൊന്നും മാറില്ല എന്നും താരം പറഞ്ഞു. മുടി കളർ ചെയ്യുന്നതു പോലെ തന്നെയാണ് പ്ലാസ്റ്റിക് സർജറി എന്നും ഒരാൾക്ക് അത് ചെയ്യാൻ തോന്നിയാൽ ചെയ്യാമെന്നും വേണ്ട എന്നാണ് തോന്നുന്നത് എങ്കിൽ അത് അവരുടെ മാത്രം തീരുമാനമാണ് എന്നും ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ല എന്നും ആണ് താരം ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.

Leave a Reply