You are currently viewing “എന്റെ 28 വർഷത്തെ കാത്തിരിപ്പ്” മിന്നൽ മുരളി താരത്തിന്റെ പുതിയ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

“എന്റെ 28 വർഷത്തെ കാത്തിരിപ്പ്” മിന്നൽ മുരളി താരത്തിന്റെ പുതിയ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

ഒരു ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ അഭിനേത്രിയാണ് ഷെല്ലി കിഷോർ. കുങ്കുമപ്പൂവിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെയും മിന്നൽ മുരളി, തങ്ക മീങ്കൽ , ഉഷ എന്നീ ചിത്രങ്ങളിലൂടെയുമാണ് താരം പ്രശസ്തയായത്. 2006-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് താരത്തിന് ലഭിച്ചത് കരിയറിലെ മികവ് തന്നെയാണ്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത തനിയെ എന്ന സീരിയലിലെ അഭിനയത്തിന് ആണ് 2006 ൽ മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ അവാർഡ് ഷെല്ലി കിഷോറിന് ലഭിച്ചത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. റാം സംവിധാനം ചെയ്ത തങ്ക മീൻകലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. മനീജ് പ്രേംനാഥ് സംവിധാനം ചെയ്ത ദി വെയ്റ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചു.

മോഹിനിയാട്ടം , കുച്ചിപ്പുടി , ഭരതനാട്യം എന്നിവയുൾപ്പെടെ ക്ലാസിക് ഇന്ത്യൻ നൃത്തരൂപങ്ങൾ തരാൻ പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന മിസ് ഫ്‌ളവർ ഷോ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ജയൻ പൊതുവാൾ സംവിധാനം ചെയ്ത കനൽക്കണ്ണാടി എന്ന മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് പുറത്തിറങ്ങിയില്ല. കുങ്കുമപ്പൂവിലെ ശാലിനി രുദ്രൻ എന്ന കഥാപാത്രത്തിലൂടെ താരം മലയാളി കുടുംബങ്ങളിൽ പ്രശസ്തയായത്.

ശേഷം താരം ടെലിവിഷനിൽ നിന്ന് ഇടവേള എടുത്തു. 2017ൽ സ്ത്രീ പദത്തിലെ ബാലസുദ എന്ന കഥാപാത്രത്തിലൂടെയാണ് പിന്നീട് താരം തിരിച്ചെത്തിയത്. മിന്നൽ മുരളിയിലെ കഥാപാത്രത്തിലൂടെ താരത്തിന് വലിയ ആരാധക വൃന്ദങ്ങളെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അഭിമുഖങ്ങളും ഫോട്ടോ ഷൂട്ടുകളും എല്ലാം വളരെ പെട്ടെന്ന് തരംഗമാവുകയും ചെയ്തിരുന്നു.

ഇപ്പോൾ താരം അഭിനയിക്കുന്ന ഒരു പുതിയ സിനിമയിലെ ചില ഷോട്ടുകളും സീനുകളും ആണ് പുറത്തുവരുന്നത്. വലിയ തോതിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വീഡിയോയും ഫോട്ടോകളും തരംഗമാവുകയും ഏത് സിനിമയിലേതാണ് എന്ന് ആരാധകർ വലിയ ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. കാരണം ഹോട്ട് ആൻഡ് ബോൾഡ് ബുക്കിലുള്ള ഫോട്ടോകളിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുന്നത്.

Leave a Reply