You are currently viewing കപ്പിൾ ഗോൾ ഫോട്ടോകളുമായി പ്രിയ താരം. അല്പം കൂടിപ്പോയോ എന്ന് ആരാധകർ. ഫോട്ടോകൾ പൊളിച്ചു…

കപ്പിൾ ഗോൾ ഫോട്ടോകളുമായി പ്രിയ താരം. അല്പം കൂടിപ്പോയോ എന്ന് ആരാധകർ. ഫോട്ടോകൾ പൊളിച്ചു…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഷഫാളി ജരിവാള. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു.

ഒരുപാട് മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി മ്യൂസിക് വീഡിയോകളിലും കന്നട ഫിലിമുകളിലും താരം അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2002 മുതൽ താരം ക്യാമറയ്ക്ക് മുന്നിൽ തിളങ്ങി നിൽക്കുകയാണ്. സമൂഹമാധ്യമങ്ങളിലും താരം നിര സാന്നിധ്യമായി നിലകൊള്ളുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. മൂന്നു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ പലതും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഭർത്താവുമായി ഒരുമിച്ചുള്ള ഒരുപാട് കിടിലൻ ഫോട്ടോകളും വെക്കേഷൻ ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പലവട്ടം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ചില കപ്പിൾ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവുമൊത്ത് അവധി ആഘോഷിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ബിക്കിനിയിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭർത്താവ് താരത്തിന്റെ ബാക്ക് പിടിച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പല രീതിയിലുള്ള രൂക്ഷ വിമർശനങ്ങളും ഫോട്ടോക്കെതിരെ വരുകയുണ്ടായി. പക്ഷേ താരം ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. സിനിമ നടനായ പറഗ് ത്യാഗി ആണ് താരത്തിന്റെ ജീവിത പങ്കാളി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. 2004 ൽ ഹർമീത് സിങ്ങുമായി ആദ്യ വിവാഹം നടന്ന താരം 2009 ൽ പിരിയുകയുണ്ടായി. പിന്നീട് 2014 ലാണ് രണ്ടാം വിവാഹം നടക്കുന്നത്.

Leave a Reply