You are currently viewing അതിൽ എന്റെയും ഇമ്രാൻ ഹാഷിമിയുടെയും കെമിസ്ട്രി എന്ന് പറയുന്നത് ബ്രദർ സിസ്റ്റർ മാത്രമാണ് അത്രേ ഉള്ളൂ.. ഹിറ്റായ ആഷിക് ബനായ സോങ്ങിനെ കുറിച്ച് നടി പറഞ്ഞത്..

അതിൽ എന്റെയും ഇമ്രാൻ ഹാഷിമിയുടെയും കെമിസ്ട്രി എന്ന് പറയുന്നത് ബ്രദർ സിസ്റ്റർ മാത്രമാണ് അത്രേ ഉള്ളൂ.. ഹിറ്റായ ആഷിക് ബനായ സോങ്ങിനെ കുറിച്ച് നടി പറഞ്ഞത്..

ഒരു സമയത്ത് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ ഗാനമാണ് ആഷിക് ബനായ. 2005 ൽ ആദിയാ ദത് സംവിധാനം ചെയ്ത ഇമ്റാൻ ഹാഷമി, സോനു സൂദ്, തനുശ്രീ ദത്ത തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയാണ് ആഷിക് ബനായ അപ്നെ. സമൂഹ മാധ്യമങ്ങൾ അന്ന് സജീവം ആയിരുന്നുവെങ്കിൽ നിലവിലെ റെക്കോർഡുകൾ തകർത്തെറിഞ് ഈ ഗാനം മുന്നിൽ ഉണ്ടാകുമായിരുന്നു.

ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ അന്ന് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യ മത്സരം ജേതാവായ താരം അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. അതിനു തൊട്ടടുത്ത വർഷത്തിലാണ് സിനിമയിൽ താരം അഭിനയിച്ചു തുടങ്ങിയത്. 2005 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീര ഭദ്ര എന്ന സിനിമയിലെ നായിക വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി തെലുങ്കു സിനിമയിൽ അഭിനയിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ തീരാധ വിലയാട്ട് പിള്ളൈ യാണ് താരം അഭിനയിച്ച ഏക തമിഴ് സിനിമ. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെയാണ് താരം നേടി കൊണ്ടിരുന്നത്. ഭയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

ഓരോ സിനിമകളിലൂടെയും വലിയ ആരാധക പിന്തുണയാണ് താരം നേടിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ആരാധക വൃന്ദങ്ങൾ സജീവമാണ്. തന്റെ പഴയ സൗന്ദര്യം താരം ഇന്നും കാത്ത് സൂക്ഷിക്കുന്ന താര ത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർ വളരെ പെട്ടെന്ന് തന്നെ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ കരിയറിൽ തന്നെ വലിയ ഹിറ്റായി മാറിയ ആഷിക് ബനായ സോങ്ങിനെ കുറിച്ചും ആ സിനിമയിൽ അഭിനയിക്കുമ്പോൾ താനും ഇമ്രാൻ ഹാഷ്മിയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചുമൊക്കെയാണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിട്ടുള്ളത്.. Acting yeh bhayi … അതിൽ എന്റെയും അവന്റെയും വലിയ കാര്യം ഒന്നുമില്ലായിരുന്നു. ഞങ്ങളുടെ കെമിസ്ട്രി എന്ന് പറയുന്നത് ചേട്ടനും അനിയത്തിയും മാത്രമാണ് അത്രേ ഉള്ളൂ എന്നാണ് താരം പറഞ്ഞത് വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകളാരാധകർ സ്വീകരിക്കുകയായിരുന്നു.

Leave a Reply