You are currently viewing ഏഴുവർഷം കൊണ്ട് ഇങ്ങനെയൊക്കെ മാറുമോ… അത്ഭുതപ്പെടുത്തുന്ന ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കുവെച്ച് മോഡൽ…

ഏഴുവർഷം കൊണ്ട് ഇങ്ങനെയൊക്കെ മാറുമോ… അത്ഭുതപ്പെടുത്തുന്ന ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കുവെച്ച് മോഡൽ…

ഷോർട്ട് വീഡിയോകളിലൂടെയും മോഡലിംഗ് ഫോട്ടോ ഷൂട്ടുകളിലൂടെയും ഇന്ത്യയിൽ ഒട്ടാകെ പേരെടുത്ത മോഡലാണ് ശർവാരി ഗുജ്ജാർ. മുംബൈയിൽ ജനിച്ച് വളർന്ന താരം മുംബൈയിലെ പ്രൈവറ്റ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി മോഡലിംഗ് രംഗത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന കാര്യങ്ങൾ എല്ലാം താരം നേടിയെടുത്തു. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് താരം.

ശർവാരി ഗുജാർ വളരെ ഉയർന്ന ക്ലാസ് പശ്ചാത്തലത്തിൽ പെട്ടവളാണ്. 2018ൽ താരം tiktok ഇൽ ഷോട്ട് ലിപ്പ് സിങ്ക് വീഡിയോകൾ ചെയ്യാൻ തുടങ്ങുകയും അതിലൂടെ തന്നെ കരിയറിന് വളരെ ഉയർന്ന രൂപത്തിലേക്ക് വിശാലമാക്കാനും ബിൽഡ് ചെയ്യാനും താരത്തിന് സാധിക്കുകയും ചെയ്തു. തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ഉന്നതമായ വിജയം സ്വന്തമാക്കുകയും ചെയ്ത ഒരു സെലിബ്രേറ്റ് തന്നെയാണ് താരം ഇപ്പോൾ.

ടിക് ടോക്കിൽ നിന്ന് താരത്തിന് വളരെയധികം സ്നേഹവും ജനപ്രീതിയും ലഭിച്ചു. ടിക്‌റ്റോക് വീഡിയോകളിലൂടെയാണ് താരം ആരാധകരിലേക്ക് ഇറങ്ങിച്ചെന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഷർവാരി ഗുജാർ കഴിഞ്ഞ 4 വർഷമായി മോഡലിംഗ് ചെയ്യുന്നു. മോഡലിംഗ് രംഗത്ത് ഏറെ പ്രശസ്തയായ മോഡലാണ് താരം. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. താരം പതിവായി താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നു.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും താരം എപ്പോഴും ആരാധകരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷോർട്ട് ലിപ്‌സിങ്ക് വീഡിയോകളും മോഡലിംഗ് വീഡിയോകളും പോലെ താരം ദിവസേന തന്റെ റീൽ വീഡിയോകളും നിർമ്മിക്കുന്നു. എന്തായാലും താരം വ്യത്യസ്തമായ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയാണ്.

ഒരുപാട് മോഡൽസ് ഫോട്ടോകളിൽ താരം പങ്കെടുക്കുകയും പങ്കുവെക്കുകയും ചെയ്തതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാനും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ശരീര സൗന്ദര്യം കൊണ്ടും ആകാര വടിവ് കൊണ്ടും താരം ആരാധകരെ മയക്കി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഡാൻസ് വീഡിയോകളും ഇടയ്ക്കിടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് വൈറലാകുന്നത്.

2017ലെ ഒരു ഫോട്ടോയും ഇപ്പോഴത്തെ ഒരു വീഡിയോയുമാണ് താരം ഇതിനു വേണ്ടി യോജിപ്പിച്ചിരിക്കുന്നത്. എന്തായാലും വെറും ഏഴ് വർഷം കൊണ്ട് കണ്ടാൽ മനസ്സിലാകാത്ത രൂപത്തിലേക്ക് താരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. വെറും ഏഴു വർഷം കൊണ്ട് ഇങ്ങനെയെല്ലാം മാറാൻ സാധിക്കുമോ എന്ന് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നുണ്ട്. എന്തായാലും പ്രേക്ഷകർക്ക് ഒന്നടങ്കം വലിയ അത്ഭുതം സമ്മാനിച്ചു കൊണ്ടാണ് വീഡിയോ വൈറലായി കൊണ്ടിരിക്കുന്നത്.

Leave a Reply