You are currently viewing ഉംറ നിർവഹിച്ച സന്തോഷം പങ്കുവെച്ച് ഷംന കാസിം… കുഞ്ഞുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ച് താരം…

ഉംറ നിർവഹിച്ച സന്തോഷം പങ്കുവെച്ച് ഷംന കാസിം… കുഞ്ഞുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ച് താരം…

സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ മുഴുവൻ ആരാധകരെയും വളരെ പെട്ടെന്ന് കയ്യിലെടുത്ത താരമാണ് ഷംന കാസിം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.
ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. ഓരോ വേഷവും വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ സിനിമകളെയും സ്വീകരിച്ചത്.

നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വളരെ ആരവത്തോടെയാണ് ആരാധകർക്കിടയിൽ വൈറൽ ആകാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം ആരാധകർ ഇതുവരെയും നൽകിയിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് താരം പങ്കുവച്ചത്. ഇപ്പോൾ ഉംറ നിർവഹിച്ച സന്തോഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വിശുദ്ധ മക്കയിലും മദീനയിലും എത്തി. ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് അൽഹംദുലില്ലാഹ് സ്തുതി എന്ന അച്ഛനോടുകൂടി കുഞ്ഞുമൊത്തുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply