You are currently viewing പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട നോറയെ കാണാൻ തിക്കും തിരക്കും.. ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം..

പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട നോറയെ കാണാൻ തിക്കും തിരക്കും.. ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം..

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തെ കയ്യിലെടുത്ത അഭിനേത്രിയാണ് നോറ. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിക്കാറുള്ളത്. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വളരെ പെട്ടെന്ന് താരം തെളിയിച്ചു.

അഭിനേത്രി എന്നതിനൊപ്പം മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. 2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്.

വെറും രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. ഡാൻസ് പെർഫോമൻസുകൾക്കപ്പുറം ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമാ പ്രേമികളുടെ മനസ്സിലും താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും സജീവ സാന്നിധ്യമായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.

2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 താരത്തെ ജനകീയമാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. നിരന്തരം ആരാധകർക്ക് വേണ്ടി വളരെ മികച്ച ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്. മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്.

താരം ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ടൈറ്റ് യോഗ ബാങ്കിന് ഒപ്പം ജീൻസ് ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാനും കാഴ്ചക്കാരെ നേടാനും ഫോട്ടോകൾക്കു സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply