You are currently viewing കുട്ടിയുടുപ്പിൽ സ്റ്റൈലായി ഷംന ഖാസിം… മൊഞ്ചത്തി നായികയുടെ ഫോട്ടോസ് കാണാം

കുട്ടിയുടുപ്പിൽ സ്റ്റൈലായി ഷംന ഖാസിം… മൊഞ്ചത്തി നായികയുടെ ഫോട്ടോസ് കാണാം

സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ മുഴുവൻ ആരാധകരെയും വളരെ പെട്ടെന്ന് കയ്യിലെടുത്ത താരമാണ് ഷംന കാസിം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. ഓരോ വേഷവും വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ സിനിമകളെയും സ്വീകരിച്ചത്.

നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വളരെ ആരവത്തോടെയാണ് ആരാധകർക്കിടയിൽ വൈറൽ ആകാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം ആരാധകർ ഇതുവരെയും നൽകിയിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് താരം പങ്കുവച്ചത്. താരത്തിന്റെ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ വെസ്റ്റേൺ സ്റ്റൈലിലുള്ള കുട്ടി ഉടുപ്പിൽ വളരെ സ്റ്റൈലിഷ് ആയണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പതിവുപോലെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply