You are currently viewing കേരളത്തിലെ ആളുകളുടെ ലൈം ഗിക ദാരിദ്ര്യം, ഫോട്ടോകൾക്ക് താഴെ മോശം കമന്റുകൾ: ശ്രീലക്ഷ്മി സതീഷ്

കേരളത്തിലെ ആളുകളുടെ ലൈം ഗിക ദാരിദ്ര്യം, ഫോട്ടോകൾക്ക് താഴെ മോശം കമന്റുകൾ: ശ്രീലക്ഷ്മി സതീഷ്

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ഓരോ ദിവസം പുറത്തു വരാറുണ്ട്. ചില ഫോട്ടോകൾ നമ്മെ വല്ലാതെ ആകർഷിച്ചു പിടിച്ചിരുത്തുന്നു എന്നത് യാഥാർത്ഥ്യമാണ്. പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളിലൂടെ കരിയറിനെ തന്നെ ഭദ്രമാക്കാനുള്ള അവസരങ്ങളാണ് പലർക്കും തുറന്നു കിട്ടിയിരിക്കുന്നത്.

സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വരെ മോഡലിംഗ് രംഗത്ത് സജീവമായി കാണാൻ കഴിയുന്നത് ഇതിലൂടെ കരിയറിന് വിശാലത ലഭിക്കുന്നു എന്നതു കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്നും പുതുമയുള്ളതും വ്യത്യസ്തതയുള്ളതും സ്വീകരിക്കപ്പെടുന്നതും ആകാൻ അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന മോഡലുകളും ശ്രദ്ധിക്കുന്നത് സ്വാഭാവികം തന്നെയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ മുതൽ സാരിയുടുത്ത് ശാലീന സുന്ദരിയായി തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെ. കഴിഞ്ഞ കുറച്ച് സമയങ്ങളായി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സ്ക്രോൾ ടൈമിങ്ങിൽ കടന്നുപോവുകയും കണ്ട കണ്ണുകളെയെല്ലാം കുറച്ച് നിമിഷങ്ങൾക്കെങ്കിലും ആകർഷിക്കുകയും ചെയ്ത ഒരു മോഡൽ ആണ് ശ്രീലക്ഷ്മി സതീഷ്.

മഞ്ഞ സാരിയും വെള്ള ബ്ലൗസും കയ്യിലൊരു ക്യാമറയും കുടയും പിടിച്ച മലയാളി മോഡലിനെ പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ അന്വേഷിച്ചപ്പോഴാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രീലക്ഷ്മി തരംഗം ഉണ്ടാക്കിയത്. അടുത്ത സിനിമയിലേക്ക് മോഡലിനെ ക്ഷണം ലഭിക്കുകയും ചെയ്തു. അതിനപ്പുറം അദ്ദേഹത്തിന്റെ പ്രശംസനീയമായ വാക്കുകൾ ശ്രീലക്ഷ്മി സതീഷ് എന്ന മോഡലിന് ഇപ്പോൾ മോഡലിംഗ് മേഖലയിൽ തന്നെ അറിയപ്പെടുന്ന താരമാക്കിയിരിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ അശ്ലീല കമന്റുകൾ വരുന്നുണ്ട്. അക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചു രംഗത്തെത്തിരിക്കുകയാണ് താരം ഇപ്പോൾ. ഫോട്ടോകൾക്ക് താഴെ മോശം കമന്റുകൾക്ക് കാരണം കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം ആണ് എന്നാണ് താരത്തിന്റെ വാക്കുകൾ. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പ്രസ്താവന തരംഗം ആയിരിക്കുകയാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ആരാധകർ സ്വീകരിക്കുന്നതു പോലെ തന്നെ വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Leave a Reply